Перейти к содержимому

Panchavadiyile | Padmavyooham 1973 | M. K. Arjunan | P. Jayachandran, P. Leela | Malayalam Song

Mollywood Gems

0:00 / 0:00

Panchavadiyile | Padmavyooham 1973 | M. K. Arjunan | P. Jayachandran, P. Leela | Malayalam Song

12 949 просмотров · 3 г. назад
Mollywood Gems
53,2 тыс. подписчиков
12 949 просмотров · 3 г. назад
Welcome to Mollywood Gems🙏 പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ Movie Padmavyooham | പത്മവ്യൂഹം (1973) Director J. Sasikumar Starring Prem Nazir, Vijayasree, Sukumari, Adoor Bhasi, Bahadoor, Philomina Music M. K. Arjunan Lyricist Sreekumaran Thampi Song Panchavadiyile | പഞ്ചവടിയിലെ Singer P. Jayachandran, P. Leela Lyrics In Malyalam പഞ്ചവടിയിലെ ............... പഞ്ചവടിയിലെ വിജയശ്രീയോ? പഞ്ചവന്‍ കാട്ടിലെ രാഗിണിയോ? കൊച്ചിന്‍ എക്സ്പ്രസ്സിലെ വിജയലളിതയോ? മേരാനാം ജോക്കറിലെ പദ്മിനിയോ? ഷീലയോ വിജയയോ ശാരദയോ? ആരാണ് നീ ജയഭാരതിയോ? ആരാധനയിലെ രാജേഷ് ഖന്നയോ ? ആയിരത്തിലൊരുവന്‍ എംജിആറോ? ഗായ് ഓര്‍ ഗൌരിയിലെ ശത്രുഘ്നന്‍ സിന്‍ഹയോ? അജ്ഞാതവാസത്തിലെ പ്രേംനസീറോ? മധുവോ? സത്യനോ? ശിവാജിയോ? ആരാണുനീയെന്‍ ധര്‍മേന്ദ്രയോ? അടിമുടിനനഞ്ഞപ്പോള്‍ ആരാധനയിലെ ശര്‍മ്മിളയായ് ഞാന്‍ മാറീ..ഓ... ഞാനിന്നു രാജേഷായ് മനസ്സിന്റെ വീണയില്‍ രൂപ് തെരാ മസ്താനാ പ്യാര്‍ മേരാ ദീവാനാ ഭൂല്‍ കോയീ ഹംസേ ന ഹോ ജായേ ഇമകളടഞ്ഞപ്പോള്‍ കണ്ണൂര്‍ ഡീലക്സിലെ കനവുകളെന്‍ കണ്ണില്‍ തെളിഞ്ഞു ഞാനിന്നു പ്രേംനസീറായ് സിഐഡി ഗായകനായ് തൈപ്പൂയക്കാവടിയാട്ടം തങ്കമയില്‍പ്പീലിയാട്ടം മാരമഹോത്സവത്തിന്‍ തേരോട്ടം പഞ്ചവടിയിലെ.... Lyrics In English panchavadiyile ...... Panchavadiyile Vijayasreeyo?(2) Panchavan Kaattile raginiyo? Kochin expressile vijayalalithayo? Mera naam joker le padminiyo? Sheelayo Vijayayo Saradayo? Aaraanu Nee Jayabhaarathiyo? Aaradhanayile Rajesh Khannayo? aayirathil Oruvan Mgro? Gay Or Gouriyile Shatrukhnan Sinhayo? Ajnaathavasathile Premnazeero? Madhuvo? Satyano? Sivajiyo? Aaranu Neeyen Dharmendrayo? Adimudi Nananjappo Aaradhanayile Sharmilayay Njan Maari...Ho Najninnu Rajeshaay Manassinte Veenayil Roop Thera Masthana Pyar Mera Deevana Bhool Koi Hamse Na Ho Jaaye Imakaladanjappol Kannur Deluxle Kanavukalen Kannil Thelinju Najninnu Premnazeeraay ..... Cid Gaayakanaay Thaippoyakkavadiyattam Thankamayil Peeliyaattam Maaramaholsavathin Therottam Panchavadiyile....... 💗 Watch Evergreen Malayalam Video Songs from Old Malayalam Movies 💗 ► Deepaaradhana Nada | ദീപാരാധന നട -    • Deepaaradhana Nada | ദീപാരാധന നട | Bhadrad...   ► Aval Chirichaal | അവൾ ചിരിച്ചാൽ -    • Aval Chirichaal | Vilakku Vangiya Veena 19...   ► Anasooye Priyamvade | അനസൂയേ പ്രിയംവദേ -    • Anasooye Priyamvade | Mazhakaaru 1973 | G ...   ► Sukhamevide Dukhamevide | സുഖമെവിടെ ദുഃഖമെവിടെ -    • Sukhamevide Dukhamevide | Vilakku Vangiya ...   ► Dukhathin Kaippuneer | ദുഃഖത്തിൻ കയ്പ്പുനീർ -    • Видео   ► Thrichevadikal | തൃച്ചേവടികളില്‍ -    • Видео   ► Chakravarthini Ninakku | ചക്രവര്‍ത്തിനീ നിനക്കു -    • Chakravarthini Ninakku | Chemparathy 1972 ...   ► Pralayapayodhiyil | പ്രളയപയോധിയിൽ -    • Pralayapayodhiyil | Mazhakaaru 1973 | G De...   ► Iniyurangoo | ഇനിയുറങ്ങൂ -    • Iniyurangoo | Vilakku Vangiya Veena 1971 |...   ► Kunnumpurathoru Minnalaattam | കുന്നുമ്പുറത്തൊരു മിന്നലാട്ടം -    • Kunnumpurathoru Minnalaattam | Thettu 1971...   #malayalammoviesongs #malayalamsongs #malayalammovies #malayalamoldmovies #malayalamoldmoviesongs #mollywoodgems #oldmalayalammelodysongs #oldmalayalamsongs #oldisgoldsongs #oldisgold