Перейти к содержимому

Thirunavaya Mahamagham| ''കുംഭമേളകൾ സർക്കാർ പിന്തുണ നൽകണം'' :Swami Anandavanam | Thirunavaaya

News18 Kerala

0:00 / 0:00

Thirunavaya Mahamagham| ''കുംഭമേളകൾ സർക്കാർ പിന്തുണ നൽകണം'' :Swami Anandavanam | Thirunavaaya

5 587 просмотров · 2 дн. назад
News18 Kerala
5 млн подписчиков
5 587 просмотров · 2 дн. назад
Thirunavaya Mahamagham | | ജുന അഘാഡ അടുത്തവർഷവും തിരുനാവായിൽ മഹാമാഘം നടത്തുമെന്ന് മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി. സംഘാടനത്തിൽ ഉണ്ടായിരുന്ന പലർക്കും പല അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകാം. ആരോപണങ്ങൾ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ പറയുകയാണെങ്കിൽ മറുപടി പറയാം. രാഷ്ട്രീയപാർട്ടികളെ പോലെയല്ല അറിഞ്ഞ് സത്യം പറയേണ്ടവരാണ് സന്യാസിമാർ എന്നും ആനന്ദവനം ഭാരതി News18 നോട് പറഞ്ഞു. രഥത്തിന്റെ ആണി ഊരുമോ എന്ന് സംശയമുള്ളവരെ രഥത്തിലിരുത്തി യുദ്ധത്തിന് കൊണ്ടുപോകാൻ കഴിയില്ലെന്നും ആനന്ദവനം ഭാരതി പറഞ്ഞു. ഉത്തരേന്ത്യയിലെ കുംഭമേളകളെ പോലെ സർക്കാർ സംവിധാനങ്ങളുമായി സഹകരിച്ചു വേണം ഇവിടെയും മഹാമാഘം നടത്താനെന്നും ആനന്ദവനം ഭാരതി അഭിപ്രായപ്പെട്ടു . Juna Akhada Mahamandaleshwar Swami Anandavanam Bharathi has criticised Chidanandapuri over his allegations, stating that such accusations are unbecoming of a sanyasi. #swamichidanandapuri #swamianandavanambharathi #thirunavaaya #mahaamagham #swamianandavanambharathi #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംന്യൂസ് WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: https://tinyurl.com/y2b33eow https://youtube.com/live/7Y-MMzEcjeA Follow Us On: ----------------------------- Facebook:   / news18kerala   Twitter:   / news18kerala   Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube