Перейти к содержимому

2,500 മെഗാവാട്ട് അധിക വൈദ്യുതി ഉൽപ്പാദിപ്പിക്കാം; പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളിൽ കേരളം പിന്നിൽ

Kerala DD News

0:00 / 0:00

2,500 മെഗാവാട്ട് അധിക വൈദ്യുതി ഉൽപ്പാദിപ്പിക്കാം; പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളിൽ കേരളം പിന്നിൽ

9 706 просмотров · 5 часов назад
Kerala DD News
344 тыс. подписчиков
9 706 просмотров · 5 часов назад
#ddnewsmalayalam #PumpedStorage #WaterBattery #KeralaPowerCrisis #Hydropower #IdukkiDam #RenewableEnergy #EnergyStorage #PowerGrid #GreenEnergy #EnergySecurity #ViksitBharat2047 #DDNewsMalayalam വേനൽക്കാലമായാൽ കടുത്ത വൈദ്യുതി പ്രതിസന്ധിയും, പീക്ക് സമയങ്ങളിൽ പുറത്തുനിന്ന് വൻതുകയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്ന അവസ്ഥയും ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. എന്നാൽ ഈ പ്രതിസന്ധി മറികടക്കാൻ ഇടുക്കി, കക്കി, ശബരിഗിരി, പൊരുങ്ങൽക്കൂത്ത് തുടങ്ങിയ പദ്ധതികളിൽ 'പമ്പ്ഡ് സ്റ്റോറേജ് ഹൈഡ്രോപവർ' അഥവാ 'വാട്ടർ ബാറ്ററികൾ' നടപ്പിലാക്കണമെന്ന് ദീർഘകാലമായി ഊർജ്ജ മേഖലയിലെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. 2,500 മെഗാവാട്ടിലധികം അധിക വൈദ്യുതി ഇതിലൂടെ ഉൽപ്പാദിപ്പിക്കാമെങ്കിലും, നയപരമായ തീരുമാനങ്ങളിലെ കാലതാമസം കാരണം കേരളം ഇതിൽ നിന്നും പിന്നാക്കം നിൽക്കുകയാണ്. അതേസമയം, മഹാരാഷ്ട്രയും ആന്ധ്രാപ്രദേശും തമിഴ്‌നാടും ഉൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിന്റെ പമ്പ്ഡ് സ്റ്റോറേജ് നയങ്ങളും സാമ്പത്തിക സഹായങ്ങളും പ്രയോജനപ്പെടുത്തി വൻ കുതിപ്പ് കൈവരിച്ചു കഴിഞ്ഞു. 100% അന്തർസംസ്ഥാന പ്രസരണ ചാർജ് ഒഴിവാക്കലും, നിർമ്മാണ സഹായങ്ങളും വഴി രാജ്യത്ത് 100 ജിഗാവാട്ടിന്റെ 'ദേശീയ വാട്ടർ ബാറ്ററി' മാസ്റ്റർ പ്ലാനാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത്. പുനരുപയോഗ ഊർജ്ജ രംഗത്ത് ഭാരതം കുറിക്കുന്ന ഈ വലിയ ഹരിത വിപ്ലവത്തിലേക്ക്. #newsupdates #malayalamnews #newsmalayalam #breakingnews #latestnews #newstoday DD Malayalam News is the News Wing of DD Malayalam. Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster. 🔴 🔔Subscribe Us On: https://bit.ly/DDMalayalamNews_Sub Follow us on: 🔗X: https://x.com/DDNewsMalayalam 🔗Facebook:   / ddmalayalamnews