Перейти к содержимому

UPI-ക്ക് ഇനി ചാർജ്? സത്യം എന്താണ്? | Finterest

Finterest

0:00 / 0:00

UPI-ക്ക് ഇനി ചാർജ്? സത്യം എന്താണ്? | Finterest

56 просмотров · 2 нед. назад
Finterest
1 подписчик
56 просмотров · 2 нед. назад
"UPI ഇനി ഫ്രീ അല്ല" — ഈ മെസ്സേജ് നിങ്ങൾക്കും വന്നിട്ടുണ്ടോ? ഈ വീഡിയോയിൽ, 2026 ഒക്ടോബർ 15 മുതൽ UPI-യിൽ വന്ന പുതിയ MDR (Merchant Discount Rate) മാറ്റം എന്താണെന്ന്, ആർക്കാണ് ബാധകം, എന്തുകൊണ്ടാണ് ഈ മാറ്റം എന്ന് facts-ന്റെ അടിസ്ഥാനത്തിൽ വിശദീകരിക്കുന്നു. 00:00 Intro 00:53 എന്താണ് MDR? 01:55 ആർക്കാണ് MDR ബാധകം, ആർക്കാണ് ബാധകമല്ലാത്തത്? 03:36 എന്തുകൊണ്ടാണ് ഗവൺമെന്റ് MDR കൊണ്ടുവരുന്നത്? 03:59 ഇത് നിങ്ങളെ, ഒരു സാധാരണ UPI user-നെ, ബാധിക്കുമോ? 04:39 Conclusion 📌 Official Sources for this video: Department of Financial Services — UPI MDR FAQ: https://financialservices.gov.in/site... PIB: https://www.pib.gov.in/PressReleasePa... Information verified: 23 October 2026 #UPI #MDR #FinancialAwareness #Malayalam #Finterest _________________________________________________________________ Finterest- ബാങ്കിംഗ്, ഫിനാൻസ്, ഇൻഷുറൻസ്, സർക്കാർ സ്കീമുകൾ എന്നിവ ലളിതമായി, facts-ന്റെ അടിസ്ഥാനത്തിൽ, official sources refer ചെയ്ത് വിശദീകരിക്കുന്ന ഒരു channel ആണ്. Jargon ഇല്ല, rumours ഇല്ല — ബാങ്കിംഗ്, daily finance topics അറിയാൻ ആഗ്രഹിക്കുന്ന ആർക്കും മനസ്സിലാകുന്ന രീതിയിൽ ഉള്ള content. ഒരു financially aware community ഒരുമിച്ച് ഉണ്ടാക്കാം — ഓരോ വീഡിയോയിലൂടെയും. Finterest is on a mission to demystify banking, finance, insurance, and government schemes — through simple, fact-based explanations backed by official sources. No jargon, no rumours — just clear, practical financial awareness for anyone curious about how banking and everyday finance actually work. Join us in building a financially aware community, one video at a time. 📌 Sources & links: Follow Finterest: Instagram:   / the_finterest   Facebook: https://www.facebook.com/share/19dutY... #Finterest #FinancialAwareness #BankingMadeSimple