വിരമിച്ച ശേഷം മ്യൂച്ചൽ ഫണ്ടുകൊണ്ട് Retirement പ്ലാൻ ചെയ്യാം|CFP Uthara Ramakrishnan
ET Malayalam
0:00 / 0:00
വിരമിച്ച ശേഷം മ്യൂച്ചൽ ഫണ്ടുകൊണ്ട് Retirement പ്ലാൻ ചെയ്യാം|CFP Uthara Ramakrishnan
24 885 просмотров · 14 ч назад
ET Malayalam
64 тыс. подписчиков
24 885 просмотров · 14 ч назад
സാധാരണക്കാർക്ക് മ്യൂച്വൽ ഫണ്ട് നിക്ഷേപത്തെക്കുറിച്ച് ലളിതമായി മനസ്സിലാക്കാൻ പ്രമുഖ ഫിനാൻഷ്യൽ എക്സ്പെർട്ട് ഉത്തര രാമകൃഷ്ണൻ പങ്കുവെക്കുന്ന വിലപ്പെട്ട വിവരങ്ങൾ. ₹500 വച്ച് എങ്ങനെ നിക്ഷേപം തുടങ്ങാം? സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതാണോ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതാണോ ലാഭം? കുട്ടികളുടെ ഉന്നതപഠനത്തിന് പണം കണ്ടെത്തുന്നത് എങ്ങനെ? തുടങ്ങി നിങ്ങളുടെ എല്ലാ സംശയങ്ങൾക്കുമുള്ള കൃത്യമായ ഉത്തരങ്ങൾ ഈ വീഡിയോയിൽ കാണാം.
ഈ വീഡിയോ കേവലം ധനകാര്യ ബോധവൽക്കരണത്തിന് മാത്രമുള്ളതാണ്. മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ മാറ്റങ്ങൾക്ക് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുൻപ് സ്വന്തമായി പഠിക്കുകയോ സാമ്പത്തിക വിദഗ്ദ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക.
#MutualFundsMalayalam #PersonalFinanceMalayalam #SIPMalayalam #InvestmentTips
Follow ET Malayalam for more Finance Updates:
Instagram: / etmalayalam
Facebook: / etmalayalam
WhatsApp: https://whatsapp.com/channel/0029Va5X...
Website: https://malayalam.economictimes.com/
⚠️ Disclaimer:
Investment in the securities market is subject to market risks. Read all the related documents carefully before investing.
#ETMalayalam #FinanceMalayalam #PersonalFinance #StockMarketKerala #Investing2026