Перейти к содержимому

ജയൻ്റെ മരണവും മമ്മൂട്ടിയുടെ ജനനവും jayante maranavum mammoottiyude udhayavum

SALSANG

0:00 / 0:00

ജയൻ്റെ മരണവും മമ്മൂട്ടിയുടെ ജനനവും jayante maranavum mammoottiyude udhayavum

19 727 просмотров · 2 года назад
SALSANG
2,84 тыс. подписчиков
19 727 просмотров · 2 года назад
ജയൻ്റെ മരണവും മമ്മൂട്ടിയുടെ ജനനവും വി പി ജോമോൻ jayante maranavum mammoottiyude udhayavum V P joemon മഹാനടൻ ജയൻ 80 നവംബറിൽ ആകസ്മികമായി മരിച്ചതോടെയാണ് മമ്മൂട്ടി എന്ന നടൻ പിറവികൊള്ളുന്നത്. ജയൻ അഭിനയിക്കാൻ ഇരുന്ന സ്ഫോടനം എന്ന സിനിമയിൽ ജയന്റെ റോളിൽ സുകുമാരനും സുകുമാരന്റെ റോളിൽ മമ്മൂട്ടിയും വരുന്നു. തുടർന്ന് ജയന്റെ പ്രിയ സംവിധായകർ ആയ ഐ വി ശശി, പി ജി വിശ്വംഭരൻ, ശ്രീകുമാരൻ തമ്പി തുടങ്ങിയവരുടെ സിനിമകളിലേക്ക് ജയന്റെ അഭാവത്തിൽ മമ്മൂട്ടി കടന്നു വരുന്നു. ജയന്റെ മരണം ഒന്ന് കൊണ്ടു മാത്രമാണ് മമ്മൂട്ടി എന്ന നടൻ ഉണ്ടായത് എന്ന് തെളിയിക്കുന്ന വീഡിയോ keralanewslatest #salsangchannel #salsangyoutubechannel #Malayalam latest news #malayalamcinemanews #Jayanmammoottimohanlal #jayandeath #jayanvideos #viralvideos #superstarjayan #mammoottimohankal #spodanam #jayanmohanlalmammootti #mammoottifirstcinema #jayanviralcinema #sharapancharam #megastarmammootti #oldmalayalamcinema #Newmalayalamcinema #angadidialogue