ആദ്യദിനം തന്നെ സീറ്റിൽ കയറിനിന്ന് ആവേശം!! മധുര-ഗുരുവായൂർ വിസ്റ്റാഡോം കോച്ച് യാത്ര ഉടൻ ആരംഭിക്കും
Mathrubhumi News
0:00 / 0:00
ആദ്യദിനം തന്നെ സീറ്റിൽ കയറിനിന്ന് ആവേശം!! മധുര-ഗുരുവായൂർ വിസ്റ്റാഡോം കോച്ച് യാത്ര ഉടൻ ആരംഭിക്കും
195 109 просмотров · 18 часов назад
Mathrubhumi News
6,53 млн подписчиков
195 109 просмотров · 18 часов назад
മധുരയിൽ നിന്ന് ഗുരുവായൂരിലേക്ക് വിസ്റ്റാഡോം കോച്ച് ട്രെയിൻ യാത്ര മധുര, ശിവകാശി, തെങ്കാശി, ചെങ്കോട്ട, ആര്യങ്കാവ്, തെന്മല തുടങ്ങിയ മനോഹരമായ പശ്ചിമഘട്ട മലയോര കാഴ്ചകൾ ആസ്വദിക്കാൻ യാത്രക്കാർക്ക് അവസരമൊരുക്കുന്നതാണ്. ആകെ 44 സീറ്റുകളുള്ള ഈ അത്യാധുനിക കോച്ചിലെ എല്ലാ സീറ്റുകളും ആദ്യദിനം തന്നെ പൂർണ്ണമായും റിസർവ് ചെയ്യപ്പെട്ടു. മധുര എം.പി അടക്കമുള്ള ജനപ്രതിനിധികളും റെയിൽവേ ഡി.ആർ.എം ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും മധുര റെയിൽവേ സ്റ്റേഷനിലെത്തി ആദ്യ യാത്രക്കാരെ സ്വീകരിച്ചു. 1875 രൂപയാണ് മധുരയിൽ നിന്ന് ഗുരുവായൂരിലേക്കുള്ള നിരക്ക്.
#MaduraiGuruvayur #VistadomeCoach #IndianRailways #SouthernRailway #WesternGhats #KeralaTourism #TrainTravel #RailNews #ScenicRoute #GuruvayurExpress
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.