Перейти к содержимому

ഗുരുവായൂരിൽ ₹100-ന് ഉഗ്രൻ Fish Curry Meals! 😋 കൂടെ സ്‌പെഷ്യൽ മീൻ വിഭവങ്ങളും | Meenakshi Kitchen

Hrishy's VLOG

0:00 / 0:00

ഗുരുവായൂരിൽ ₹100-ന് ഉഗ്രൻ Fish Curry Meals! 😋 കൂടെ സ്‌പെഷ്യൽ മീൻ വിഭവങ്ങളും | Meenakshi Kitchen

13 515 просмотров · 7 ч назад
Hrishy's VLOG
27,8 тыс. подписчиков
13 515 просмотров · 7 ч назад
ഗുരുവായൂർ മേൽപാലത്തിന് അടുത്തുള്ള മീനാക്ഷി കിച്ചണിലെ കിടിലൻ ഫിഷ് കറി മീൽസും സ്പെഷ്യൽ മീൻ വിഭവങ്ങളും! 😋🐟 വെറും ₹100-ന് സ്വാദിഷ്ടമായ നാടൻ വിഭവങ്ങളോടെയുള്ള ഊണും, കൂടെ മൊരിഞ്ഞ അയില ഫ്രൈയും കൊഞ്ചു റോസ്റ്റും. ഗുരുവായൂരിൽ പോകുമ്പോൾ ഉച്ചയൂണ് കഴിക്കാൻ പറ്റിയ ഒരു അടിപൊളി സ്പോട്ട്! Timestamps: 00:00 - Introduction & Finding Meenakshi Kitchen 00:48 - Meals Serving & Side Dishes 01:11 - ₹100 Meals, Fish Curry & Sambar 03:36 - Crispy Ayila Fry Tasting 04:11 - Akashavani Song & Chemmeen Roast Story 06:00 - Prices & Food Review 07:05 - Payasam & Chicken 65 08:20 - Total Bill & Final Thoughts 📍 സ്ഥലം (Location): Meenakshi Kitchen, Near Guruvayur Overbridge, Guruvayur, Kerala. https://maps.app.goo.gl/GeZnELbWFkWcx... 🍲 പ്രധാന വിഭവങ്ങൾ (Specialties): • Fish Curry Meals - ₹100 • Ayila Fry - ₹90 • Chemmeen Roast - ₹100 • Chicken 65 - ₹70 വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും സുഹൃത്തുക്കളുമായി ഷെയർ ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ! നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റിൽ അറിയിക്കൂ. ❤️ #GuruvayurFood #FishMeals #KeralaFood #MalayalamFoodVlog #Guruvayur #KeralaMeals #HrishysVlog Hrishy's VLOG WhatsApp Number: +91 73068 84580 Contact Us: 📧 hrishyvasudev@gmail.com 🔗 Connect With Us: Facebook: HrishysVlog   / hrishysvlog   Instagram: hrishys_vlog   / hrishys_vlog   📺 Join this channel to get access to perks:    / @hrishysvlog