ഇത്രയും രുചിയിൽ ചേമ്പ് തീയൽ ഉണ്ടാക്കിയിട്ടുണ്ടോ? 😍👌 | Kerala Style Chembu Theeyal
pachaka thattakam
0:00 / 0:00
ഇത്രയും രുചിയിൽ ചേമ്പ് തീയൽ ഉണ്ടാക്കിയിട്ടുണ്ടോ? 😍👌 | Kerala Style Chembu Theeyal
163 просмотра · 2 нед. назад
pachaka thattakam
3,81 тыс. подписчиков
163 просмотра · 2 нед. назад
നല്ല നാടൻ രുചിയിൽ കൊതിയൂറുന്ന ചേമ്പ് തീയൽ 😍❤️
ചോറിന്റെ കൂടെ കഴിക്കാൻ പറ്റിയ അടിപൊളി കേരള സ്റ്റൈൽ ചേമ്പ് തീയൽ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് ഈ വീഡിയോയിൽ കാണാം. വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ നാടൻ വിഭവം നിങ്ങളും ഉണ്ടാക്കി നോക്കണേ! 🥰
വീഡിയോ ഇഷ്ടമായാൽ Like ചെയ്യാനും Comment ചെയ്യാനും Share ചെയ്യാനും മറക്കല്ലേ ❤️
പുതിയ പാചകക്കുറിപ്പുകൾക്കായി Pachakathattakam ചാനൽ Subscribe ചെയ്യണേ. 🔔
എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി ❤️🙏
#ചേമ്പ്തീയൽ #ChembuTheeyal #KeralaRecipes #KeralaStyleCooking #NadanFood #MalayalamCooking #TraditionalFood #Pachakathattakam #KeralaFood