Перейти к содержимому

“ചൂര മീൻ ഇതുപോലെ പെരട്ടി നോക്കൂ 😋🔥 ചോറിന് വേറെ കറി വേണ്ട!”

pachaka thattakam

0:00 / 0:00

“ചൂര മീൻ ഇതുപോലെ പെരട്ടി നോക്കൂ 😋🔥 ചോറിന് വേറെ കറി വേണ്ട!”

237 просмотров · 11 дн. назад
pachaka thattakam
3,81 тыс. подписчиков
237 просмотров · 11 дн. назад
ഇന്ന് നമുക്ക് നല്ല എരിവും രുചിയുമുള്ള നാടൻ ചൂര മീൻ പെരട്ട് ഉണ്ടാക്കിയാലോ 😋🐟 ചോറിന്റെ കൂടെ കഴിക്കാൻ പറ്റിയ അടിപൊളി മീൻ വിഭവം! വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം. ഈ റെസിപ്പി ഇഷ്ടമായാൽ വീഡിയോ ലൈക്ക് ചെയ്യാനും നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യാനും മറക്കല്ലേ ❤️ പുതിയ നാടൻ റെസിപ്പികൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യണേ 🥰 നിങ്ങൾക്ക് ചൂര മീൻ ഇഷ്ടമാണോ? കമന്റ് ചെയ്യൂ ❤️ #ചൂരമീൻപെരട്ട് #ചൂരമീൻ #മീൻപെരട്ട് #മീൻകറി #നാടൻറെസിപ്പി #KeralaFishRecipe #TunaFish #FishPerattu #KeralaRecipes #MalayalamCooking #FishFry #Pachakathattakam