ജീവിതം എന്ന കല | ഭാഗം 8 | കൃതജ്ഞത ജീവിതത്തെ ആഘോഷമാക്കുന്നു
Healing Voice : Peeyush Kriss talks
0:00 / 0:00
ജീവിതം എന്ന കല | ഭാഗം 8 | കൃതജ്ഞത ജീവിതത്തെ ആഘോഷമാക്കുന്നു
366 просмотров · 6 дн. назад
Healing Voice : Peeyush Kriss talks
854 подписчика
366 просмотров · 6 дн. назад
നഷ്ടപ്പെടുമ്പോൾ മാത്രം തിരിച്ചറിയുന്ന അനുഗ്രഹങ്ങളെ നഷ്ടപ്പെടുന്നതിന് മുന്നേ തിരിച്ചറിയാൻ കഴിയുന്നതാണ് കൃതജ്ഞതയുടെ സൗന്ദര്യം. കൃതജ്ഞത ദൈവീകമായ ഒരു അനുഭൂതിയാണ്. ജീവിതത്തോട് നന്ദി പറയാൻ പഠിച്ച ഒരു മനുഷ്യനെ പ്രപഞ്ചം കൈക്കുമ്പിളിൽ കോരിയെടുക്കുന്നു. വെല്ലുവിളികളിൽ അവനു കരുത്തേകുന്നു. ജീവിതയാത്രയെ സഫലമാക്കുന്നു. ഹൃദയത്തിൽ കൃതജ്ഞത ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെ അനുസ്മരിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇത്. മനോഹരമായ ചില ജീവിത മുഹൂർത്തങ്ങൾ ഇതിൽ പങ്കുവച്ചിരുന്നു. ഏവരും കാണുമല്ലോ.
phone 9744694008
#കൃതജ്ഞത
#malayalamspiritualtalks
#gratitude