ജീവിതം എന്ന കല | ഭാഗം 6 | പ്രതിസന്ധികൾ നമ്മെ സഹായിക്കുന്നതെങ്ങിനെ
Healing Voice : Peeyush Kriss talks
0:00 / 0:00
ജീവിതം എന്ന കല | ഭാഗം 6 | പ്രതിസന്ധികൾ നമ്മെ സഹായിക്കുന്നതെങ്ങിനെ
640 просмотров · 2 мес. назад
Healing Voice : Peeyush Kriss talks
854 подписчика
640 просмотров · 2 мес. назад
ജീവിതത്തിൽ ഒരു കടുത്ത വെല്ലുവിളി സംഭവിക്കുമ്പോൾ അതിനെ അഭിമുഖീകരിക്കുന്ന രീതി വളരെ പ്രധാനമാണ്. നമ്മുടെ യുക്തിയും ഭക്തിയും ഒരുപോലെ ഉപയോഗിക്കേണ്ട സന്ദർഭമാണത്. ആത്മീയത യഥാർത്ഥത്തിൽ പ്രയോഗത്തിൽ വരുത്തേണ്ടതും അവിടെയാണ്.
ജീവിതത്തിലെ ഏതൊരു പ്രതിസന്ധിഘട്ടവും അപ്രകാരം മറി കടന്ന് പോകാനുള്ള പ്രായോഗികമായ നിർദ്ദേശങ്ങളാണ് ഇവിടെ അക്കമിട്ട് വിവരിക്കുന്നത്. വളരെയധികം inspired ആയി എടുത്ത ക്ലാസ് ആണിത്. സ്വന്തം ജീവിതത്തിൽ ഞാൻ പകർത്തിയിട്ടുള്ള കാര്യങ്ങളാണ് അനുഭവതീഷ്ണതയോടെ എല്ലാ മനുഷ്യർക്കുമായി ഇവിടെ പങ്കുവയ്ക്കുന്നത്. എല്ലാവരും ഇത് സശ്രദ്ധം കേൾക്കുമല്ലോ.
സസ്നേഹം സ്വന്തം പീയുഷ്.