ഏറ്റവും മോശം അനുഭവം സമ്മാനിച്ച രാജ്യം! | Story of an Unfair Rejection | Harees Ameerali Ep 9
Harees Ameerali - Royal Sky Holidays
0:00 / 0:00
ഏറ്റവും മോശം അനുഭവം സമ്മാനിച്ച രാജ്യം! | Story of an Unfair Rejection | Harees Ameerali Ep 9
23 458 просмотров · 1 день назад
Harees Ameerali - Royal Sky Holidays
991 тыс. подписчиков
23 458 просмотров · 1 день назад
#hareesameerali #rejection #emotional #japan #japantourism
വേദനയും നിരാശയും കലർന്നാണ് ഈ വീഡിയോ ഷൂട്ട് ചെയ്തത്. ഭാരതീയൻ ആയതിന്റെ പേരിൽ മാത്രം എന്റെ പാസ്പോർട്ട് തടഞ്ഞു വച്ചൊരു രാജ്യം! അതും ഒരു ഏഷ്യൻ രാജ്യം. ആദ്യം അതിശയം തോന്നി പിന്നെ നിരാശ.മനസ്സിൽ തളർച്ചയും ദുഃഖവും നിറയുന്ന ആ നിമിഷം.
നിങ്ങൾ പ്രേക്ഷകർക്കും എവിടെ നിന്നെങ്കിലും rejection കിട്ടിയിട്ടുണ്ടോ? പല ഇന്ത്യൻ യാത്രികരും ഇതേ വേദന നേരിട്ടിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്.വിസ പ്രക്രിയകൾ കഠിനം. ഇത് നിങ്ങളുടെ പൗരത്വം തന്നെ ചോദ്യം ചെയ്യുന്നതാണ്. അനുഭവങ്ങൾ comment box ൽ രേഖപ്പെടുത്തുക.
This video was filmed with a mix of pain and disappointment. A country held my passport simply because I am Indian! And what makes it even more surprising is that it was an Asian country. At first, I was shocked, and then came the disappointment. It was a moment filled with sadness and helplessness.
Have you ever faced rejection anywhere in the world? I’ve heard that many Indian travellers have faced similar experiences. Visa procedures can be difficult, but experiences like these can make you feel as though your very identity and nationality are being questioned.