Перейти к содержимому

Logos Quiz 2027 | 1 ശമുവേൽ അദ്ധ്യായം 8 | 25 പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും | Bethlehem Channel

Logos@Bethlehem

0:00 / 0:00

Logos Quiz 2027 | 1 ശമുവേൽ അദ്ധ്യായം 8 | 25 പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും | Bethlehem Channel

5 736 просмотров · 4 нед. назад
Logos@Bethlehem
4,18 тыс. подписчиков
5 736 просмотров · 4 нед. назад
Logos Quiz 2027 | 1 ശമുവേൽ അദ്ധ്യായം 8 | 25 പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും | Bethlehem Channel ലോഗോസ് ക്വിസ് 2027 പരീക്ഷയ്ക്കായി പരിശീലിച്ച് തയ്യാറാക്കിയ പുതിയ അധ്യായം അടിസ്ഥാനമാക്കിയുള്ള ചോദ്യോത്തരങ്ങൾ. 1 ശമുവേൽ 8-ാം അധ്യായത്തിൽ നിന്നും പരീക്ഷയിൽ ഉയർന്ന വിജയം നേടാൻ സഹായിക്കുന്ന 25 പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നമ്മുടെ കഴിഞ്ഞ വീഡിയോകൾക്ക് ലഭിച്ച മികച്ച പ്രതികരണങ്ങൾക്കും നിങ്ങൾ നൽകുന്ന വലിയ പിന്തുണയ്ക്കും എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നു! 📚 കൂടുതൽ ക്വിസ്സുകൾക്കായി ലോഗോസ് ക്വിസ് 2027-ന് മികച്ച രീതിയിൽ തയ്യാറെടുക്കാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക: 👉 https://www.bethlehemchannel.com Daily Shorts - ഓരോ മിനിറ്റിലും ഓരോ ചോദ്യം! ബെത്‌ലഹേം ചാനലിലൂടെ (Bethlehem Channel) ദിവസേന ഓരോ ഷോർട്സ് വീഡിയോകൾ വീതം പ്രസിദ്ധീകരിക്കുന്നുണ്ട്. ഓരോ ഷോർട്സിലും ലോഗോസ് ക്വിസിന് വരാൻ സാധ്യതയുള്ള ഓരോ പ്രധാന ചോദ്യങ്ങൾ വീതമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. For doing mock test click on this link: https://forms.gle/t7PJSgcor4Fxp37k7 ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്: Bethlehem Channel #logosquiz2027 #1Samuel8 #POCBibleQuiz #biblequizmalayalam #bethlehemchannel #LogosQuiz2027Malayalam #biblestudy #importantquestions #malayalambiblequiz #dailybibleshorts #bibleverse #POC #ModelTest #OldTestament