Logos Quiz 2027 | 1 ശമുവേൽ അദ്ധ്യായം 9 | 25 പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും | Bethlehem Channel
Logos@Bethlehem
0:00 / 0:00
Logos Quiz 2027 | 1 ശമുവേൽ അദ്ധ്യായം 9 | 25 പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും | Bethlehem Channel
2 505 просмотров · 3 нед. назад
Logos@Bethlehem
4,17 тыс. подписчиков
2 505 просмотров · 3 нед. назад
Logos Quiz 2027 | 1 ശമുവേൽ അദ്ധ്യായം 9 | 25 പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും | Bethlehem Channel
ലോഗോസ് ക്വിസ് 2027 പരീക്ഷയ്ക്കായി തയ്യാറാക്കിയ പുതിയ അധ്യായം അടിസ്ഥാനമാക്കിയുള്ള ചോദ്യോത്തരങ്ങൾ. 1 ശമുവേൽ 9-ാം അധ്യായത്തിൽ നിന്നും പരീക്ഷയിൽ ഉയർന്ന വിജയം നേടാൻ സഹായിക്കുന്ന 25 പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നമ്മുടെ കഴിഞ്ഞ വീഡിയോകൾക്ക് ലഭിച്ച മികച്ച പ്രതികരണങ്ങൾക്കും നിങ്ങൾ നൽകുന്ന വലിയ പിന്തുണയ്ക്കും എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നു!
📚 കൂടുതൽ ക്വിസ്സുകൾ,ക്കായി ലോഗോസ് ക്വിസ് 2027-ന് മികച്ച രീതിയിൽ തയ്യാറെടുക്കാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക:
👉 https://www.bethlehemchannel.com
📝 Mock Test (Google Form)
നിങ്ങളുടെ പഠനം സ്വയം വിലയിരുത്താനായി താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം ലിങ്ക് ഉപയോഗിച്ച് ഈ ക്വിസ് ഒരു മോക്ക് ടെസ്റ്റ് ആയി ചെയ്തു നോക്കാവുന്നതാണ് https://forms.gle/UfzFCkYHieZqipJA9
Daily Shorts - ഓരോ ദിവസവും ഓരോ ചോദ്യം! ബെത്ലഹേം ചാനലിലൂടെ (Bethlehem Channel) ദിവസേന ഓരോ ഷോർട്സ് വീഡിയോകൾ വീതം പ്രസിദ്ധീകരിക്കുന്നുണ്ട്.
ഓരോ ഷോർട്സിലും ലോഗോസ് ക്വിസിന് വരാൻ സാധ്യതയുള്ള ഓരോ പ്രധാന ചോദ്യങ്ങൾ വീതമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
#logosquiz2027 #1Samuel9 #POCBibleQuiz #biblequizmalayalam #bethlehemchannel #LogosQuiz2027Malayalam #biblestudy #importantquestions #malayalambiblequiz #dailybibleshorts #bibleverse #POC #ModelTest #OldTestament