Перейти к содержимому

സിസ്റ്റത്തെ തകർക്കുന്ന വിപ്ലവകാരികളായ ആ യുവാക്കളിലാണ് പ്രതീക്ഷ! Gen-Z Revolution Nobody Talks About!

Channel I'M

0:00 / 0:00

സിസ്റ്റത്തെ തകർക്കുന്ന വിപ്ലവകാരികളായ ആ യുവാക്കളിലാണ് പ്രതീക്ഷ! Gen-Z Revolution Nobody Talks About!

47 450 просмотров · 15 ч назад
Channel I'M
271 тыс. подписчиков
47 450 просмотров · 15 ч назад
വിദേശത്ത് നിന്ന് ഒരുസുപ്രഭാതത്തിൽ ഇന്ത്യയിൽ വന്ന് വിപ്ലവം ഉണ്ടാക്കാൻ ശ്രമിച്ച ചിലപേരുകൾ നമുക്കെല്ലാം അറിയാം. എന്നാൽ ലോകത്തിലെ ഏറ്റവും മികച്ച സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലെ കമ്പ്യൂട്ടർ സയൻസ് ബിരുദ പഠനം ഉപേക്ഷിച്ച് 19-ആം വയസ്സിൽ ഇന്ത്യയിൽ വന്ന് വിജയകരമായി വിപ്ലവം നടത്തിയ രണ്ട് പേരുണ്ട്. അമേരിക്കയിൽ നിന്ന് വന്ന് ഇന്ത്യയിലെ ചില സിസ്റ്റത്തെ തകർത്ത ജെൻസികൾ! കൈവല്യ വോറയും ആദിത് പാലിചയും. അവരുടെ പ്രൊഡക്റ്റാണ്, 'സെപ്റ്റോ'., അതേ നമ്മുടെ മൊബൈലിലെല്ലാം ഉള്ള ആപ്പ്, അത് തന്നെ! ഇന്ത്യയിലെ ഇ-കോമേഴ്‌സ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഒരു ക്വിക്ക്-കോമേഴ്‌സ് പ്ലാറ്റ്‌ഫോം. വീട്ടുസാധനങ്ങൾ, പച്ചക്കറികൾ, പാൽ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ ഓർഡർ ചെയ്ത് 15 മിനിറ്റിനുള്ളിൽ ഉപഭോക്താവിന്റെ വാതിൽപ്പടിയിൽ എത്തിക്കുന്ന, സാധാരണക്കാരായ വീട്ടമ്മമാരുടെ ജോലിഭാരം കുറച്ച, ദ റിയൽ റെവല്യൂഷൻ! വളരെ ചുരുങ്ങിയ സമയം കൊണ്ട് സെപ്റ്റോയെ ഒരു ബില്യൺ ഡോളറിന് മുകളിൽ മൂല്യമുള്ള 'യൂണികോൺ' കമ്പനിയാക്കി മാറ്റി. ആരുടേയോ കളിപ്പാവകളായി ഡൽഹിയെ സ്തംഭിപ്പിക്കാൻ ചിലർ ഇറങ്ങിയപ്പോൾ, മറ്റ് ചില ജെൻസികൾ, ബുദ്ധിയും അധ്വാനവും ചേർത്ത് വെച്ച്, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടംനേടി. അവരിൽപെട്ടവരാണ്, കൈവല്യ വോറയും ആദിത് പാലിചയും. രാജ്യത്തെ ആയിരക്കണക്കിന് ഡെലിവറി പാർട്ണർമാർക്കും സ്റ്റോർ ജീവനക്കാർക്കും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചവർ. റിയലായ ജീവിതത്ത നേരിടാൻ കരുത്തുള്ള ജെൻസി യുവാക്കൾക്ക് രാജ്യത്തെ നിർമ്മിച്ചെടുക്കാൻ ധൈര്യമുണ്ടെന്ന് തെളിയിച്ച ഇവരല്ലേ ശരിക്കും ജെൻസി വിപ്ലവകാരികൾ? India’s Gen Z startup revolution is reshaping the country through innovation, entrepreneurship, and technology-driven solutions. Young entrepreneurs like Zepto founders Kaivalya Vohra and Aadit Palicha, who left Stanford to build a successful quick-commerce unicorn, highlight the potential of Gen Z business ideas in India. From D2C brands, Gen Z fashion, fintech, and AI-powered apps to social commerce, creator economy platforms, and sustainable startups, young founders are transforming consumer behaviour and creating employment opportunities. The growth of Indian Gen Z startups, digital-first businesses, and emerging youth brands across Tier 2 and Tier 3 cities reflects India’s expanding startup ecosystem. This new generation of entrepreneurs is proving that meaningful change comes from solving real-world problems, building innovative businesses, generating jobs, and contributing to India’s economic growth and digital transformation. Gen Z startups in India, Gen Z entrepreneurship, Indian startup ecosystem, Zepto founders, Kaivalya Vohra, Aadit Palicha, quick commerce India, Gen Z business ideas, Indian D2C brands, Gen Z fashion, fintech startups, AI-powered startups, social commerce, creator economy, sustainable startups, digital-first businesses, emerging youth brands, Tier 2 and Tier 3 startups, young entrepreneurs in India, startup innovation, startup funding India, digital transformation, youth entrepreneurship, startup unicorns India, Gen Z consumer behaviour, job creation, economic growth India Subscribe Channeliam YouTube Channels here: Malayalam ►    / channelim   English ►    / channeliamenglish   Tamil ►    / channeliamtamil   Hindi ►    / channeliamhindi   Stay connected with us on: ►   / channeliampage   ►   / channeliam   ►   / channeliamdotcom   ►   / channeliam   ►https://whatsapp.com/channel/0029Va5C...