വക്കാലത്ത് ഒപ്പിടാൻ നിർബന്ധിച്ചിട്ടില്ല.. അഭിഭാഷകൻ കുടുംബസുഹൃത്തായത് യാദൃശ്ചികം: ജയബാലകൃഷ്ണന്റെ മകൾ
Kerala DD News
0:00 / 0:00
വക്കാലത്ത് ഒപ്പിടാൻ നിർബന്ധിച്ചിട്ടില്ല.. അഭിഭാഷകൻ കുടുംബസുഹൃത്തായത് യാദൃശ്ചികം: ജയബാലകൃഷ്ണന്റെ മകൾ
162 просмотра · 5 ч назад
Kerala DD News
347 тыс. подписчиков
162 просмотра · 5 ч назад
#ddnewsmalayalam #CheranalloorAccident #JayaBalakrishnan #BhadraKeerthi #AdvocateSreejith
ചേരാനല്ലൂർ അപകടവുമായി ബന്ധപ്പെട്ട കേസിൽ അഭിഭാഷകനെ നിയമിച്ചതിന് പിന്നിൽ ദുരുദ്ദേശ്യങ്ങളൊന്നുമില്ലെന്നും, അദ്ദേഹം കുടുംബസുഹൃത്തായത് യാദൃശ്ചികം മാത്രമാണെന്നും ജയബാലകൃഷ്ണന്‍റെ മകൾ ഭദ്ര കീർത്തി.
അഡ്വക്കേറ്റ് ശ്രീജിത്തിന് വേണ്ടി വക്കാലത്തിൽ ഒപ്പിടാൻ കുടുംബത്തെ നിർബന്ധിച്ചു എന്നതരത്തിലുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലായിരുന്നു ഭദ്രയുടെ പ്രതികരണം.
#newsupdates #malayalamnews #newsmalayalam #breakingnews #latestnews #newstoday
DD Malayalam News is the News Wing of DD Malayalam.
Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.
🔴 🔔Subscribe Us On: https://bit.ly/DDMalayalamNews_Sub
Follow us on:
🔗X: https://x.com/DDNewsMalayalam
🔗Facebook: / ddmalayalamnews