Перейти к содержимому

MARUVILE MUTH | മരുവിലെ മുത്ത് | New Mappilappattu Song | Theertha Subhash | Muneer Lala | Faisal

NewLaLa Entertainment

0:00 / 0:00

MARUVILE MUTH | മരുവിലെ മുത്ത് | New Mappilappattu Song | Theertha Subhash | Muneer Lala | Faisal

6 799 просмотров · 1 г. назад
NewLaLa Entertainment
296 тыс. подписчиков
6 799 просмотров · 1 г. назад
#TheerthaSubhash #MuneerLala #NewlalaEntertainment #MaruvileMuth Please Subscribe This Youtube Channel    / @newlala_entertainment   Welcome to this youtube channel..., This content is Copyright to NewLala Entertainment UnAuthorized Reprodection, Re-Upload is strictly prohibited of this material, Legal action will be taken meterial presented, Please understand . FOR ENQUIRIES: +91 8113 921 618 Managing Director NEWLALA ENTERTAINMENT __________________________________________________ Direction & Music : MUNEER LALA Lyrics : FAISAL PONNANI Arabic : ABDURAHMAN AMAN Singer : THEERTHA SUBHASH & IMAM MAJBOOR Bgm : ANWAR AMAN Dop & Edit : FAYIIS MANJERI Mixing : IMAM MAJBOOR Tittle Design : THASLIM MEKADAN Design : LALAJI Marketing : NEWLALA ENTERTAINMENT Feedback : +91 8113 921 618 __________________________________________ LYRICS ------------------------------------------------- പല്ലവി ............ മരുവിലേ തരി മണൽ തീരത്ത്... തിരി കെടാ ഒളി വിളക്കായ് മുത്ത്..... മരുവിലേ തരി മണൽ തീരത്ത്... തിരി കെടാ ഒളി വിളക്കായ് മുത്ത്..... അകദീപമേ അപദാനമേ ... മഹിമാനിതരിൽ പരിവേദമേ... വേദമോ മധുപാനമായ് മൊഴിയുന്നൊരേ അനുരാഗമേ.... യാ നബീ.... യാ നബീ.. യാ നബീ... ഉന്നതി പതിമക്കയാണകലേ... യാ ഹബീബ്... യാ ഹബീബ്... ആദിയോൻ അറിയും മുറാദകമേ.... സ്വല്ലി സ്വല്ലി സ്വലാമള്ളാ... സ്വല്ലി സ്വല്ലി സ്വലാമള്ളാ... സ്വല്ലി സ്വല്ലി സ്വലാമള്ളാ യാ ത്വാഹാ... (Male chorus) മരുവിലേ തരി മണൽ തീരത്ത്... തിരി കെടാ ഒളി വിളക്കായ് മുത്ത്..... (*അനു പല്ലവി*) രാപകലുകൾ ഞാനുരുവിടും അവനൊരുവനിൽ വഴി ദൂതരാ... പൊള്ളിടും മണലാഴിയിൽ പൊരുളായ ദീനിനലിഞ്ഞതാ..... ഒരു നാൾ ഹിറാ ഗുഹയിൽ ഇലാഹ് അവനേ... അരുളും പ്രഭാ കിരണങ്ങളിൽ അറിഞ്ഞേ... മദ്ഹ് എന്നിലേ മൃദു മന്ത്രമായ് ഹൃദയം തൊടും മഹി നൂറേ... കതിർ വിണ്ണിലേ തെളി തിങ്കളേ.... തിരു ദൂതരെ വരമേ... യാ നൂരി.. യാ നൂരി.. യാ റസൂൽ അമീൻ.... യാ നൂരി.. യാ നൂരി.. യാ റസൂൽ അമീൻ.... ( male chorus ) (*തുണ്ട് പല്ലവി*) മരുവിലേ തരി മണൽ തീരത്ത്... തിരി കെടാ ഒളി വിളക്കായ് മുത്ത്..... അകദീപമേ അപദാനമേ ... മഹിമാനിതരിൽ പരിവേദമേ... വേദമോ മധുപാനമായ് മൊഴിയുന്നൊരേ അനുരാഗമേ.... യാ നബീ.... യാ നബീ.. യാ നബീ... ഉന്നതി പതിമക്കയാണകലേ... യാ ഹബീബ്... യാ ഹബീബ്... ആദിയോൻ അറിയും മുറാദകമേ.... സ്വല്ലി സ്വല്ലി സ്വലാമള്ളാ... സ്വല്ലി സ്വല്ലി സ്വലാമള്ളാ... സ്വല്ലി സ്വല്ലി സ്വലാമള്ളാ യാ ത്വാഹാ... (Male chorus) മരുവിലേ തരി മണൽ തീരത്ത്... തിരി കെടാ ഒളി വിളക്കായ് മുത്ത്..... ------------------------------------------------- പുതിയ ഗാനങ്ങൾ നിങ്ങളുടെ മൊബൈലുകളിൽ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ശേഷം ബെൽ icon അമർത്തുക ..നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഞങ്ങളുടെ whatsapp നമ്പറിൽ അറിയിക്കുക : +91 6282 603 430, +91 8113 921 618