New Parliament House | "നെഹ്‌റു കുടുംബത്തിന്റെ തറവാട്ട് വകയല്ല ഇന്ത്യാ രാജ്യം" : Sreepadmanabhan
News18 Kerala
0:00 / 0:00
New Parliament House | "നെഹ്‌റു കുടുംബത്തിന്റെ തറവാട്ട് വകയല്ല ഇന്ത്യാ രാജ്യം" : Sreepadmanabhan
101 039 просмотров · 3 г. назад
News18 Kerala
5,01 млн подписчиков
101 039 просмотров · 3 г. назад
New Parliament House :പാർലമെന്റിന്റെ പുതിയ പ്രൗഢഗംഭീരമായ മന്ദിരം Central Vista ഈ മാസം 28 ന് ഉദ്ഘാടനം ചെയ്യുന്നത് ആരെന്നതിൽ തർക്കമില്ല.
PM Narendra Modi .ഇന്ന് Amit Shah ഔദ്യോഗിക പ്രഖ്യാപനം നടത്തി .രാഷ്ട്രപതി Droupadi Murmuയെ മറികടന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിൽ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്ക്കരിക്കുന്നതിൽ പ്രതിപക്ഷ ഐക്യം .19 പ്രതിപക്ഷ പാർട്ടികളാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പിട്ടത് .പങ്കെടുക്കുന്നത് Telugu Desom Party ,YSR Congress
Shiromani Akalidal ഇങ്ങനെ ഏതാനും പാർട്ടികൾ മാത്രം. BJPക്കെതിരായ വിശാല പ്രതിപക്ഷ ഐക്യം അകലെയാണെങ്കിലും കടലാസിലെങ്കിലും യാഥാർത്ഥ്യമാവുന്നു. പാർലെമെന്റ് രാഷ്ട്രപതിയാണ് പ്രധാനമന്ത്രിയല്ല ഉദ്ഘാടനം ചെയ്യേണ്ടതെന്ന് പ്രതിപക്ഷ ആവശ്യം ശക്തമാകുന്നതിനിടെ പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു.പ്രതിപക്ഷ ഐക്യത്തിന്റെ ഉദ്ഘാടനമോ ?
#newparliamenthouse #uniongovernment #pmmodi #oppositionparties #indianpolitics #malayalamnews #todaynewsmalayalam #nationalnews #news18kerala #primedebate
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: https://bit.ly/3iMbT9r