Перейти к содержимому

ഗ്രീൻ ഹെവൻ എങ്ങനെ ഇങ്ങനെയായി?ഭാഗം#1 ഒരുതരി പച്ചപ്പ്‌ പോലുമില്ലാതിരുന്ന വീട് എങ്ങനെ ഇങ്ങനെയായി?

Creative garden by shenil

0:00 / 0:00

ഗ്രീൻ ഹെവൻ എങ്ങനെ ഇങ്ങനെയായി?ഭാഗം#1 ഒരുതരി പച്ചപ്പ്‌ പോലുമില്ലാതിരുന്ന വീട് എങ്ങനെ ഇങ്ങനെയായി?

16 256 просмотров · 1 г. назад
Creative garden by shenil
144 тыс. подписчиков
16 256 просмотров · 1 г. назад
ഒരു പുൽക്കൊടി നാമ്പ് പോലുമില്ലാതിരുന്ന ഒരു വീട്! ഒരു ജീവപര്യന്ത കാലയളവിലെ കഠിനാധ്വാനത്തിലൂടെയും സ്നേഹത്തിലൂടെയും കരുതലിലൂടെയും ഗ്രീൻ ഹെവൻ എങ്ങനെ ഇങ്ങനെയൊരു പച്ചപ്പ് നിറഞ്ഞ പറുദീസയായി മാറി.⁉️ ഈ യാത്രയുടെ ആദ്യ ഭാഗം ഇതാ! 1800-ലധികം വ്യത്യസ്ത ഇനം ചെടികളും 4800 ചട്ടികളും ഒറ്റയ്ക്ക് നട്ടുണ്ടാക്കിയ മനോഹരമായ കാഴ്ചകൾ നിങ്ങൾക്കായി കാത്തിരിക്കുന്നു. ലോക്ക്ഡൗൺ സമയത്ത് ഗ്രീൻ ഹെവൻ നമ്മളുടെ മുറ്റം സിമൻ്റ് ചെയ്ത് സ്റ്റോൺ വർക്കുകളും ബുദ്ധൻ്റെ ഫൗണ്ടനും നിർമ്മിച്ചു. ഈ പരിശ്രമങ്ങൾക്ക് ഒരുപാട് റെക്കോർഡുകളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.( ഒപ്പം അല്പം കുശുമ്പും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് ഇപ്പോഴും)എന്നാൽ കഴിയും വിധം മനോഹരമാക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇഷ്ടപ്പെട്ടാൽ തീർച്ചയായും സപ്പോർട്ട് ചെയ്യുമല്ലോ? നല്ല നല്ല കമൻ്റുകൾ പ്രതീക്ഷിക്കുന്നു. ഇതുപോലെ നിങ്ങളും വ്യത്യസ്തമായ എന്തെങ്കിലുമൊക്കെ ചെയ്തിട്ടുണ്ടെങ്കിൽ, തീർച്ചയായും ഗ്രീൻഹെവൻ ചാനലിലൂടെ വീഡിയോ ചെയ്യണമെന്നുണ്ടെങ്കിൽ നമ്മളെ അറിയിക്കുമല്ലോ. ഈ കാണുന്ന കാഴ്ചകൾ ഇഷ്ടപെടുകയാണെങ്കിൽ, നിങ്ങൾക്കും അതുപോലെ ചെയ്യണമെന്നുണ്ടെങ്കിൽ തീർച്ചയായും കമൻ്റിലൂടെ അറിയിച്ചാൽ, നമുക്ക് അറിയുന്ന കാര്യങ്ങൾ തീർച്ചയായും പറഞ്ഞുതരാൻ നമ്മൾ തയ്യാറാണ്. ഗ്രീൻ ഹെവൻ*എന്ന ഒരു പറുദീസയുടെ കഥ! 1800 ചെടികൾ, 4800 ചട്ടികൾ! ഗ്രീൻ ഹെവൻ ഗാർഡൻ ടൂർ! #ഗ്രീൻഹെവൻ #ഗാർഡൻടൂർ #ചെടികൾ #പച്ചപ്പ് #പറുദീസ #പ്രകൃതി #കേരളം #വീട് #യാത്ര #അനുഭവം #Green Heaven home GardenTour #Plants #Greenery #Paradise #Nature #Kerala #Home #Travel #Experience #creative Garden ideas green heaven tour and travel food regular YouTube videos. #13 years of experience for plant and home garden tour green heaven.