Fake Currency Printing | Kollam ത്ത് കള്ളനോട്ടു നിർമാണ കേന്ദ്രം, രണ്ടരക്കോടി രൂപ പിടിച്ചെടുത്തു
News18 Kerala
0:00 / 0:00
Fake Currency Printing | Kollam ത്ത് കള്ളനോട്ടു നിർമാണ കേന്ദ്രം, രണ്ടരക്കോടി രൂപ പിടിച്ചെടുത്തു
108 521 просмотр · 17 часов назад
News18 Kerala
5 млн подписчиков
108 521 просмотр · 17 часов назад
Fake Currency Printing : കൊല്ലത്ത് വൻ കള്ളനോട്ട് നിർമാണ കേന്ദ്രം കണ്ടെത്തി. രണ്ടരക്കോടി രൂപയും നിർമ്മാണ സാമഗ്രികളും സ്വർണ്ണവും പിടിച്ചെടുത്തു കല്ലേലിവയൽപുരയിടം സ്വദേശി സിബിയോൺന്റെ വീട്ടിലായിരുന്നു പരിശോധന. 46 പവൻ സ്വർണവും 5 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സിയോണിനെ കാണാനില്ലെന്ന പരാതിയും അടുത്ത ദിവസം നാട്ടിൽ തിരിച്ചെത്തിയതും സംബന്ധിച്ച അന്വേഷണമാണ് കള്ളനോട്ടുനിർമാണത്തിന്റെ ചുരുളഴിച്ചത്.
Police have uncovered an alleged counterfeit currency printing unit at a house in Vadi, Kollam, belonging to Sibion, a native of Kallelivayal Purayidam. The raid led to the seizure of printers, currency-counting machines and materials reportedly capable of producing fake ₹500 notes worth around ₹2.5 crore. Police also seized 46 sovereigns of gold jewellery, ₹5 lakh in cash and luxury watches.
#kollamnews #fakecurrency #keralacrime #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംന്യൂസ്
Follow Every Breaking Story LIVE
🔴 Watch News18 LIVE 24x7: https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
Watch LIVE : • News18 Kerala 24x7 LIVE | Kerala Rain Aler...
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: /
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube