13 Sep'26, ഖുർആൻ: ഒരു ദിനം ഒരു ആയത്ത്/ അന്നംല്:7-9
Cherukara
0:00 / 0:00
13 Sep'26, ഖുർആൻ: ഒരു ദിനം ഒരു ആയത്ത്/ അന്നംല്:7-9
1 916 просмотров · 1 мес. назад
Cherukara
5,99 тыс. подписчиков
1 916 просмотров · 1 мес. назад
Meaning and interpretation of Quran in malayalam as simple as possible
അന്നംല്
Ayah 7
Page 377
Juz 19
إِذْ قَالَ مُوسَىٰ لِأَهْلِهِۦٓ إِنِّىٓ ءَانَسْتُ نَارًۭا سَـَٔاتِيكُم مِّنْهَا بِخَبَرٍ أَوْ ءَاتِيكُم بِشِهَابٍۢ قَبَسٍۢ لَّعَلَّكُمْ تَصْطَلُونَ﴿٧﴾
മൂസ തന്റെ കുടുംബത്തോടുപറഞ്ഞ സന്ദര്‍ഭം: "തീര്‍ച്ചയായും ഞാന്‍ ഒരു തീ കാണുന്നുണ്ട്. ഞാനവിടെനിന്ന് വല്ല വിവരവുമായി വരാം. അല്ലെങ്കില്‍ തീനാളം കൊളുത്തി നിങ്ങള്‍ക്കെത്തിച്ചുതരാം. നിങ്ങള്‍ക്ക് തീക്കായാമല്ലോ."
Word meanings:
إِذْ قَالَ - പറഞ്ഞ സന്ദര്‍ഭം
مُوسَىٰ - മൂസാ
لِأَهْلِهِ - തന്റെ കുടുംബത്തോട്
إِنِّي - തീര്‍ച്ചയായും ഞാന്‍
آنَسْتُ - ഞാന്‍ കാണുന്നു
نَارًا - തീ
سَآتِيكُم - ഞാന്‍ നിങ്ങള്‍ക്കെത്തിച്ചു തരാം
مِّنْهَا - അവിടെ നിന്ന്
بِخَبَرٍ - വല്ല വിവരവും
أَوْ آتِيكُم - അല്ലെങ്കില്‍ ഞാന്‍ നിങ്ങള്‍ക്കെത്തിച്ചു തരാം
بِشِهَابٍ قَبَسٍ - തീനാളം കൊളുത്തിയത്
لَّعَلَّكُمْ - നിങ്ങള്‍ക്കാവാം
تَصْطَلُونَ - തീക്കായുന്നവര്‍
https://lalithasaram.net/ayah/27/7?mo...
Shared from Lalithasaram Mushaf
അന്നംല്
Ayah 8
Page 377
Juz 19
فَلَمَّا جَآءَهَا نُودِىَ أَنۢ بُورِكَ مَن فِى ٱلنَّارِ وَمَنْ حَوْلَهَا وَسُبْحَٰنَ ٱللَّهِ رَبِّ ٱلْعَٰلَمِينَ﴿٨﴾
അങ്ങനെ അദ്ദേഹം അതിനടുത്തുചെന്നു. അപ്പോള്‍ ഇങ്ങനെയൊരു വിളംബരം കേട്ടു: "തീയിലുള്ളവരും അതിന്റെ ചുറ്റുമുള്ളവരും ഏറെ അനുഗൃഹീതരാണ്. പ്രപഞ്ചനാഥനായ അല്ലാഹു എത്ര പരിശുദ്ധന്‍.
Word meanings:
فَلَمَّا جَاءَهَا - അങ്ങനെ അദ്ദേഹം അതിന്നടുത്തെത്തിയപ്പോള്‍
نُودِيَ - വിളിച്ചു പറയപ്പെട്ടു
أَن بُورِكَ - അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു
مَن فِي النَّارِ - തീയിലുള്ളവന്‍
وَمَنْ حَوْلَهَا - അതിന്റെ ചുറ്റുമുള്ളവരും
وَسُبْحَانَ اللَّهِ - അല്ലാഹു പരിശുദ്ധന്‍
رَبِّ الْعَالَمِينَ - പ്രപഞ്ച നാഥനായ
https://lalithasaram.net/ayah/27/8?mo...
Shared from Lalithasaram Mushaf
അന്നംല്
Ayah 9
Page 377
Juz 19
يَٰمُوسَىٰٓ إِنَّهُۥٓ أَنَا ٱللَّهُ ٱلْعَزِيزُ ٱلْحَكِيمُ﴿٩﴾
"ഓ മൂസാ; നിശ്ചയം, ഞാന്‍ അല്ലാഹുവാണ്. പ്രതാപിയും യുക്തിജ്ഞനും.
Word meanings:
يَا مُوسَىٰ - ഓ, മൂസാ
إِنَّهُ - നിശ്ചയം കാര്യം
أَنَا - ഞാന്‍
اللَّهُ - അല്ലാഹുവാണ്
الْعَزِيزُ - അജയ്യന്‍
الْحَكِيمُ - യുക്തിജ്ഞനും
https://lalithasaram.net/ayah/27/9?mo...
Shared from Lalithasaram Mushaf