Santhwanam Ekuvan Arumilenkilum | സാന്ത്വനം ഏകുവാൻ ആരുമില്ലെങ്കിലും | Minus Track | Jeremiah Joseph
JJ Musicz и Gospel Vox
0:00 / 0:00
Santhwanam Ekuvan Arumilenkilum | സാന്ത്വനം ഏകുവാൻ ആരുമില്ലെങ്കിലും | Minus Track | Jeremiah Joseph
144 просмотра · 2 нед. назад
JJ Musicz и Gospel Vox
144 просмотра · 2 нед. назад
#newchristiansong #lyricalvideosong #jjmusicz
Santhwanam Ekuvan Arumilenkilum | സാന്ത്വനം ഏകുവാൻ ആരുമില്ലെങ്കിലും
JJ Musicz Presents
Lyrics & Music By Jeremiah Joseph
Coordination By Joel Mukkada
Vocals : Jeremiah Joseph, Nisiya Sibi
Orchestration : Bibin Varghese
Guitar : Pradhesh Cherian
Flute : Jewel John
Mixed and Mastered by Alby Anu
GFX and Designed by Job VB
Studio credits : FJ Audio Deck - Abu Dhabi, United Arab Emirates
Living Music - Ranni, Pathanamthitta, Kerala
Luminous Design World - Ranni, Pathanamthitta, Kerala
Lyrics:
സാന്ത്വനം ഏകുവാൻ ആരുമില്ലെങ്കിലും
തണലേകുവാൻ എനിക്ക് ആരുമില്ലെങ്കിലും (2)
ഞാൻ ദിനവും അങ്ങേ പാടിടും
ഞാൻ ദിനവും അങ്ങേ കീർത്തിക്കും യേശുവേ (2)
എല്ലാ നാളിലും ഞാൻ നിൻ പാത തേടി
നിൻ പാത എന്നും പിന്തുടരും (2)
കണ്ണുനീർ നാളുകൾ ജീവിത മധ്യയിൽ
ഇടറിടും കാലുകൾ പോയിടും പാതയിൽ (2)
വിശ്വാസത്താൽ ഞാൻ നടന്നിടും വഴികൾ
നിൻ കരത്താൽ എന്നെ താങ്ങീടണേ (2)
മൗനമായി യേശു എൻ ശിക്ഷകൾ ഏറ്റവൻ
രക്ഷയായി തീർന്നിടുന്നു യേശുവിൻ ത്യാഗവും (2)
ആരിലും ഈ സ്നേഹം കണ്ടതില്ല ഞാൻ
നിൻ പാദം എന്നും ഞാൻ കുമ്പിടുമേ (2)
Santhwanam ekuvan arumilenkilum
Thanalekuvan enikarumilenkilum
Njan dinavum ange padidum
Njan dinavum ange keerthikum yeshuve
Ella nalilum njan nin patha thedi
nin patha ennum pinthudarum
Kanunner nalukal jeevitha madhyayil
Ideridum kalukal poyidum pathayil
Viswasathal njn nadaneedum vazhikal
Nin karathal enne thangeedane
Mounamayi yeshu en shikshakal ettavan
Rakshayayi theernidunnu yeshuvin thyagavum
Aarilum ee sneham kandathila njan
Nin padham ennum njan kumbidume
#newchristiansong2026 #music #malayalamsongs