Перейти к содержимому

Santhwanam Ekuvan Arumilenkilum | സാന്ത്വനം ഏകുവാൻ ആരുമില്ലെങ്കിലും | Br. Jeremiah Joseph #newsong

JJ Musicz и Gospel Vox

0:00 / 0:00

Santhwanam Ekuvan Arumilenkilum | സാന്ത്വനം ഏകുവാൻ ആരുമില്ലെങ്കിലും | Br. Jeremiah Joseph #newsong

5 111 просмотров · 3 нед. назад
JJ Musicz и Gospel Vox
5 111 просмотров · 3 нед. назад
#newchristiansong #lyricalvideosong #jjmusicz Santhwanam Ekuvan Arumilenkilum | സാന്ത്വനം ഏകുവാൻ ആരുമില്ലെങ്കിലും JJ Musicz Presents Lyrics & Music By Jeremiah Joseph Coordination By Joel Mukkada Vocals : Jeremiah Joseph, Nisiya Sibi Orchestration : Bibin Varghese Guitar : Pradhesh Cherian Flute : Jewel John Mixed and Mastered by Alby Anu GFX and Designed by Job VB Studio credits : FJ Audio Deck - Abu Dhabi, United Arab Emirates Living Music - Ranni, Pathanamthitta, Kerala Luminous Design World - Ranni, Pathanamthitta, Kerala (The photos used in the graphics for this song are AI-Generated.) Lyrics: സാന്ത്വനം ഏകുവാൻ ആരുമില്ലെങ്കിലും തണലേകുവാൻ എനിക്ക് ആരുമില്ലെങ്കിലും (2) ഞാൻ ദിനവും അങ്ങേ പാടിടും ഞാൻ ദിനവും അങ്ങേ കീർത്തിക്കും യേശുവേ (2) എല്ലാ നാളിലും ഞാൻ നിൻ പാത തേടി നിൻ പാത എന്നും പിന്തുടരും (2) കണ്ണുനീർ നാളുകൾ ജീവിത മധ്യയിൽ ഇടറിടും കാലുകൾ പോയിടും പാതയിൽ (2) വിശ്വാസത്താൽ ഞാൻ നടന്നിടും വഴികൾ നിൻ കരത്താൽ എന്നെ താങ്ങീടണേ (2) മൗനമായി യേശു എൻ ശിക്ഷകൾ ഏറ്റവൻ രക്ഷയായി തീർന്നിടുന്നു യേശുവിൻ ത്യാഗവും (2) ആരിലും ഈ സ്നേഹം കണ്ടതില്ല ഞാൻ നിൻ പാദം എന്നും ഞാൻ കുമ്പിടുമേ (2) Santhwanam ekuvan arumilenkilum Thanalekuvan enikarumilenkilum Njan dinavum ange padidum Njan dinavum ange keerthikum yeshuve Ella nalilum njan nin patha thedi nin patha ennum pinthudarum Kanunner nalukal jeevitha madhyayil Ideridum kalukal poyidum pathayil Viswasathal njn nadaneedum vazhikal Nin karathal enne thangeedane Mounamayi yeshu en shikshakal ettavan Rakshayayi theernidunnu yeshuvin thyagavum Aarilum ee sneham kandathila njan Nin padham ennum njan kumbidume #newchristiansong2026 #music #malayalamsongs