Cheranalloor| സംഭവസ്ഥലത്തെത്തി തെളിവു നശിപ്പിച്ചു?ജഡ്ജിക്ക് എതിരെ പരാതിയുമായി ജയബാലകൃഷ്ണന്റെ കുടുംബം
News18 Kerala
0:00 / 0:00
Cheranalloor| സംഭവസ്ഥലത്തെത്തി തെളിവു നശിപ്പിച്ചു?ജഡ്ജിക്ക് എതിരെ പരാതിയുമായി ജയബാലകൃഷ്ണന്റെ കുടുംബം
3 247 просмотров · 11 ч назад
News18 Kerala
5,01 млн подписчиков
3 247 просмотров · 11 ч назад
Cheranalloor Accident: സമീപകാലത്ത് പൊലീസ് ഏറെ പഴി കേട്ട കേസാണ് ചേരാനല്ലൂരിലെ അപകടക്കൊല. തുടക്കത്തിൽ വീഴ്ചയുണ്ടായെന്ന് കണ്ട് എസ് എച്ച് ഒ അടക്കം നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്ത സംഭവം. എന്നാൽ കൂടുതൽ ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോൾ ഉയർന്നുവരുന്നത്. അപകടമുണ്ടായതിനു പിന്നാലെ സ്ഥലത്തെത്തിയ ജഡ്ജിയുടെ സാന്നിധ്യത്തിലാണ് കാറിലുണ്ടായിരുന്ന ഔദ്യോഗിക ബോർഡ് നീക്കം ചെയ്തത് എന്നാണ് ആരോപണം... 17കാരന്റെ പിതാവായ അഡീഷനൽ ജഡ്ജിയുടെ അപകടസ്ഥലത്തെ സാന്നിധ്യത്തെപ്പറ്റി വിശദ അന്വേഷണത്തിനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ നീക്കം.
The Cheranalloor fatal accident case is one of the recent incidents that has drawn considerable criticism of the police. Initially, four police personnel, including the SHO, were suspended after lapses were identified in the handling of the case.
#kochiaccident #kochibenzaccident #judgesonaccident #roadaccident #cheranalloor #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംന്യൂസ്
Follow Every Breaking Story LIVE
🔴 Watch News18 LIVE 24x7: https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
Watch LIVE : • News18 Kerala 24x7 LIVE | ടിവി തോമസിനെ ബോധ...
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: /
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube