Перейти к содержимому

കാൻസർ ചികിത്സിച്ചു മാറ്റാം, പക്ഷേ അതിനുള്ള പണമോ? ബയോപ്സിയുടെ അവസാനം കാൻസറല്ല| Dr KP Aravindan

Mathrubhumi

0:00 / 0:00

കാൻസർ ചികിത്സിച്ചു മാറ്റാം, പക്ഷേ അതിനുള്ള പണമോ? ബയോപ്സിയുടെ അവസാനം കാൻസറല്ല| Dr KP Aravindan

8 554 просмотра · 12 часов назад
Mathrubhumi
1,02 млн подписчиков
8 554 просмотра · 12 часов назад
ബയോപ്സി ചെയ്യുന്നു എന്നു കേട്ടാൽ തന്നെ കാൻസറാണെന്നു കരുതുന്നവരുണ്ട്. എന്നാൽ എല്ലാ സാഹചര്യങ്ങളിലും ബയോപ്സി ചെയ്യുന്നു എന്നതിനർഥം കാൻസറാണെന്നല്ല. ത്വക് രോ​ഗങ്ങൾ, ഓട്ടോഇമ്മ്യൂൺ രോ​ഗങ്ങൾ തുടങ്ങിയവ സ്ഥിരീകരിക്കാനും ബയോപ്സി നിർദേശിക്കാറുണ്ട്. ഇത്തരത്തിൽ വിശാലമായ രോ​ഗനിർണയ ലോകമാണ് പാതോളജി. രോഗനിർണയത്തിലെ നട്ടെല്ല് എന്നാണ് ഈ വിഭാ​ഗം അറിയപ്പെടുന്നത്. രക്തസാമ്പിളുകളിൽ നിന്നും ടിഷ്യൂകളിൽ നിന്നും ബോഡി ഫ്ലൂയിഡിൽ നിന്നുമൊക്കെയെടുക്കുന്ന സാമ്പിളുകളിൽ നിന്ന് രോഗനിർണയത്തിൽ എത്തുന്ന സങ്കീർണമായ പാതോളജി ഫീൽഡിനേക്കുറിച്ച് പങ്കുവെക്കുകയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പതാേളജി വിഭാഗം മുൻമേധാവിയായ ഡോ. കെ.പി. അരവിന്ദൻ. Click Here to free Subscribe: https://bit.ly/mathrubhumiyt Stay Connected with Us Website: https://www.mathrubhumi.com/ Facebook-   / mathrubhumidotcom   Twitter- https://twitter.com/mathrubhumi?lang=en Instagram-   / mathrubhumidotcom   Telegram: https://t.me/mathrubhumidotcom Whatsapp: https://www.whatsapp.com/channel/0029... #Mathrubhumi #biopsy #pathology #cancerawareness