വെയിൽ കൊണ്ടുണ്ടായ കരുവാളിപ്പ് മാറ്റാൻ ഈ ഫേസ് പാക്ക് ട്രൈ ചെയ്യൂ | Skin Brightening Face Pack #viral
Tips By MansiyaHussan
0:00 / 0:00
വെയിൽ കൊണ്ടുണ്ടായ കരുവാളിപ്പ് മാറ്റാൻ ഈ ഫേസ് പാക്ക് ട്രൈ ചെയ്യൂ | Skin Brightening Face Pack #viral
298 просмотров · 1 дн. назад
Tips By MansiyaHussan
291 подписчик
298 просмотров · 1 дн. назад
വെയിൽ കൊണ്ടുണ്ടാകുന്ന കരുവാളിപ്പും (Sun Tan) കറുത്ത പാടുകളും മാറ്റി മുഖത്തിന് സ്വാഭാവിക തിളക്കം നൽകാൻ സഹായിക്കുന്ന കിടിലൻ ഒരു നാടൻ ഫേസ് പാക്ക് ആണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ പരിചയപ്പെടുന്നത്. കടലമാവ്, തൈര്, കാപ്പിപൊടി എന്നിവ മാത്രം മതി ഇത് തയ്യാറാക്കാൻ. കെമിക്കലുകൾ ഒന്നുമില്ലാതെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഇത് എങ്ങനെ ചെയ്യാം എന്ന് വീഡിയോയിൽ കാണിച്ചിട്ടുണ്ട്. വീഡിയോ കണ്ടിട്ട് ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ! നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.