Перейти к содержимому

ഗ്രാമങ്ങൾ കണ്ട് എളുപ്പത്തിൽ എത്തിച്ചേരാം./Nedumkandam can be easily reached through this village.

Idukki Chillies-vlog by Ajish

0:00 / 0:00

ഗ്രാമങ്ങൾ കണ്ട് എളുപ്പത്തിൽ എത്തിച്ചേരാം./Nedumkandam can be easily reached through this village.

4 532 просмотра · 1 г. назад
Idukki Chillies-vlog by Ajish
16,6 тыс. подписчиков
4 532 просмотра · 1 г. назад
ഇനി നെടുങ്കണ്ടത്ത് ഇതുവഴി യാത്ര എളുപ്പത്തിൽ എത്തിച്ചേരാം.. അടിമാലിയിൽ നിന്ന് നിങ്ങൾ നെടുങ്കണ്ടത്തേക്ക് ആണെങ്കിൽ ഇതുവഴി യാത്ര ചെയ്തോ... തനി നാടൻ ഗ്രാമീണ കാഴ്ചകൾ കണ്ട് പ്രകൃതിയുടെ മനോഹാരിത യൊക്കെ ആസ്വദിച്ച് വേറിട്ട യാത്ര നടത്തി നെടുങ്കണ്ടത്തിൽ എളുപ്പത്തിൽ എത്തിച്ചേരാം.... ഇടുക്കി പണിക്കൻ കുടിയിൽ നിന്നാണ് ഈ വഴിയിലേക്ക് തിരിയേണ്ടത്.... വലിയ വാഹനങ്ങൾ ഉൾപ്പെടെ എല്ലാത്തരം വാഹനങ്ങളും സഞ്ചരിക്കുന്ന ഈ വഴി ഏറെ സുരക്ഷിതത്വം നിറഞ്ഞതാണ്.... Now you can easily reach Nedumkandam via this route. If you are going to Nedumkandam from Adimali, do you travel this route? You can easily reach Nedumkandam by taking a different journey, seeing the unique rural views and enjoying the beauty of nature. You have to turn onto this route from Idukki Panikankudy This route is very safe, as all types of vehicles, including large vehicles, travel this route. #idukkichillies #travel #tourist #roadtrip #tourism #villege_life #villegeroad #Idukki- villegeroad #villegevlog #AdimalytoNedumkandom #nature #chinnarvillege