ഭജഗോവിന്ദം ഭാഗം 11 | യഥാർത്ഥ ഗുരുക്കന്മാരും കപടഗുരുക്കന്മാരും
Healing Voice : Peeyush Kriss talks
0:00 / 0:00
ഭജഗോവിന്ദം ഭാഗം 11 | യഥാർത്ഥ ഗുരുക്കന്മാരും കപടഗുരുക്കന്മാരും
370 просмотров · 3 мес. назад
Healing Voice : Peeyush Kriss talks
856 подписчиков
370 просмотров · 3 мес. назад
ഒരു ഗുരു വന്നതിനു ശേഷം ആത്മീയജീവിതം ആരംഭിക്കാം എന്ന് കരുതി കാത്തിരിക്കരുത്. ആത്മീയജീവിതം ആരംഭിക്കുക. ജീവിതത്തെ കരളുറപ്പോടെ നേരിടുക. നിങ്ങൾ തളർന്നു പോകുമെന്നോ തകർന്നു പോകുമെന്നോ തോന്നിക്കുന്ന ഒരു നിമിഷം ജീവിതത്തിൽ ഉണ്ടാകും. അവിടെയും പിടിച്ചു നിൽക്കുക. കാരണം ഒരു ഗുരുവിന്റെ ആഗമനത്തിനുള്ള സമയമാണത്.