ജീവിതം എന്ന കല | ഭാഗം 9 | കർമ്മം പൂർത്തിയാക്കി കാത്തിരിക്കുക
Healing Voice : Peeyush Kriss talks
0:00 / 0:00
ജീവിതം എന്ന കല | ഭാഗം 9 | കർമ്മം പൂർത്തിയാക്കി കാത്തിരിക്കുക
91 просмотр · 9 ч назад
Healing Voice : Peeyush Kriss talks
857 подписчиков
91 просмотр · 9 ч назад
ജീവിതത്തിൽ നമുക്ക് രണ്ട് കാര്യങ്ങളുണ്ട്.
ഒന്ന് - നമുക്ക് നിയന്ത്രണം ഉള്ളത്.
മറ്റൊന്ന് - നമുക്ക് നിയന്ത്രണം ഇല്ലാത്തത്.
നമ്മുടെ നിയന്ത്രണത്തിൽ ഉള്ളതിനെ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കുക. നമ്മുടെ നിയന്ത്രണത്തിന് പുറത്തുള്ളതിനെ വിവേകത്തോടെ അംഗീകരിക്കുക. ഇതാണ് കർമ്മത്തിന്റെയും പ്രകൃതിനിയമത്തിന്റെയും യഥാർത്ഥ തിരിച്ചറിവ്.
ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന ആശയങ്ങൾ ഏവരും ശ്രദ്ധയോടെ കേൾക്കണേ
സ്നേഹപൂർവ്വം പീയുഷ്
9744694008