Перейти к содержимому

വെള്ളം ഇല്ലാത്ത അരുവിക്കുഴി ഇങ്ങനെ ആണ് /aruvikuzhi waterfalls #travel #travel #aruvikuzhiwaterfalls

mobile media creator MMC

0:00 / 0:00

വെള്ളം ഇല്ലാത്ത അരുവിക്കുഴി ഇങ്ങനെ ആണ് /aruvikuzhi waterfalls #travel #travel #aruvikuzhiwaterfalls

1 356 просмотров · 4 г. назад
mobile media creator MMC
1,83 тыс. подписчиков
1 356 просмотров · 4 г. назад
Aruvikuzhi വെള്ളച്ചാട്ടത്തിന്റെ യഥാർത്ഥ സൗന്ദര്യം കാണണമെങ്കിൽ ഇവിടെ നിറയെ വെള്ളം ഉള്ള സമയത്ത് വരണം. എന്നാൽ വൈകുന്നേരങ്ങളിൽ സമയം ചിലവഴിക്കാൻ പറ്റിയ കാഴ്ചകൾ ഈ വെള്ളം ഇല്ലാത്ത സമയത്തും ഇവിടെ ഉണ്ടെന്നു ഈ യാത്രയിൽ മനസിലായി... വെള്ളം ഇല്ലാത്തപ്പോലുള്ള aruvikuzhi ഇങ്ങനെ ആണ്.. നിറയെ പാറക്കൂട്ടങ്ങളും അവക്കിടയിലൂടെ ഒഴുകുന്ന ചെറിയ നീർച്ചാലും, ചെറിയൊരു outing ന് പറ്റിയ കാഴ്ചകൾ ഇപ്പോളും ഇവിടെ ഉണ്ട്..... പെട്ടെന്ന് സംഭവിച്ചയാത്ര ഞങ്ങളും കുട്ടികളും ഒരുപോലെ enjoy ചെയ്തു.... വെള്ളം കുറവാണ് എന്ന് കരുതിഇപ്പൊ ഇവിടേയ്ക്കോ ഇതുപോലുള്ള മറ്റു സ്ഥലങ്ങളിലേക്കോ വരാൻ മടിക്കുന്നവരോട്, വെള്ളം ഇല്ലാത്ത ആവസ്ഥയിലും നമുക്കു ആസ്വദിക്കാൻ പറ്റിയ ഒരുപാട്‌ പുതിയ പുതിയ കാഴ്ചകൾ ഇവിടെ ഉണ്ട്.... വരിക ആസ്വദിക്കുക....... വാഗമണ്ണിലെ വഴിയോരകഴ്ചകളും കൃത്രിമ വെള്ളച്ചാട്ടവും അയ്യപ്പൻകോവിൽ തൂക്കുപാലവും.4K(HDR)    • വാഗമണ്ണിലെ വഴിയോരകഴ്ചകളും കൃത്രിമ വെള്ളച്ച...   സ്വന്തം നാട്ടിലൂടെ ഒരു കുട്ടവഞ്ചി യാത്ര 4K(HDR)    • സ്വന്തം നാട്ടിലൂടെ ഒരു കുട്ടവഞ്ചി യാത്ര 4K...   മറ്റത്തിപ്പാറ കിടിലൻ കാഴ്ചകൾ HD    • മറ്റത്തിപ്പാറ കിടിലൻ കാഴ്ചകൾ HD #travel #t...   അറിയപ്പെടാത്ത വെള്ളച്ചാട്ടവും മേടയും /meda/elampalli mini waterfalls HD    • അറിയപ്പെടാത്ത വെള്ളച്ചാട്ടവും മേടയും /meda...   Service Boat ഇൽ ഒരു Budget Trip/കോട്ടയം മുതൽ ആലപ്പുഴ വരെ ഒരു budget യാത്ര HD    • Service Boat ഇൽ ഒരു Budget Trip/കോട്ടയം മു...   ഇടുക്കിയിലെ ഗ്രാമ കാഴ്ചകൾ HD/cheenthalar village in idukki    • ഇടുക്കിയിലെ ഗ്രാമ കാഴ്ചകൾ HD/cheenthalar v...   valanjaganam waterfalls recent view/ വളഞ്ഞങ്ങാനം waterfalls ഏറ്റവും പുതിയ കാഴ്ചകൾ    • valanjaganam waterfalls recent view/ വളഞ്ഞ...   Kuttikanam to parunthumpara travel after 2nd lockdown in kerala    • Kuttikanam to parunthumpara travel after 2...   Idukki latest trip/valanganam waterfalls to kuttikanam one day trip/travel    • Idukki latest trip/valanganam waterfalls t...   #travel #travelphotography #travelvlogger #travelblogger #travelgram #vlog #vlogger #youtube #travelblog #traveling #travelling #wanderlust #traveltheworld #instatravel #youtuber #traveller #adventure #photography #explore #nature #traveler #trip #photooftheday #traveladdict #vacation #travelcouple #travelgoals #travelstories #vlogging #roadtrip #travelvideos #beautifuldestinations #mountains #travelvloggers #instagram #tourism #india #instagood #travelingram #follow #youtubechannel #travellife #nomadichostels #ilovetravel #solotraveler #mobilephotography #picoftheday #vlogs #holiday #traveldiaries #youtubevideo #gopro #blogger #beach #wanderer #mobilevideography #travelguide #mmc #mobilemediacreator #mobilemedia #aruvikuzhi #aruvikuzhiwaterfalls #pallickathodu