Nooha Sajeev | സുഹൈലിന്റെ ഉമ്മയുടെ മൊഴിയെടുക്കും; നീക്കം വെറുതെയല്ല... നിർണായക വിവരങ്ങൾ പുറത്ത്
News18 Kerala
0:00 / 0:00
Nooha Sajeev | സുഹൈലിന്റെ ഉമ്മയുടെ മൊഴിയെടുക്കും; നീക്കം വെറുതെയല്ല... നിർണായക വിവരങ്ങൾ പുറത്ത്
2 954 просмотра · 3 ч назад
News18 Kerala
4,99 млн подписчиков
2 954 просмотра · 3 ч назад
Nooha Sajeev About Nedumbassery Accident: മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈൽ സജീവിന്റെ മാതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. സുഹൈലിന്റെ മിനി കൂപ്പറിനെ കുറിച്ചുള്ള വിവരങ്ങളും ഇതിന് മുൻപ് ഉണ്ടായ അപകടത്തിന്റെ വിശദാംശങ്ങളും ചോദിച്ചറിയും. വാഹനത്തിന്റെ EDR ൽ നിന്ന് ലഭിച്ച വിവരങ്ങളിലും വ്യക്തത വരുത്തും. അപകടത്തിൽ മരിച്ച കുട്ടികളുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു എന്ന് വ്യക്തമാക്കി നൂഹ സജീവ് ഇന്നലെ വീഡിയോ പങ്കുവെച്ചിരുന്നു.
A member of the Lawrence Bishnoi gang has claimed responsibility for the firing incident targeting actor Tiger Shroff. Gangster Anil Pandit, reportedly associated with the Lawrence Bishnoi gang, claimed responsibility through an audio message and subsequently threatened to kill actor Salman Khan as well.
#noohasajeev #nedumbasseryaccident #kochiaccident #minicooperaccident #suhailsajeevcase #accidentdeath #crimenews #kochi #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംന്യൂസ്
Follow Every Breaking Story LIVE
🔴 Watch News18 LIVE 24x7: https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
Watch LIVE : • News18 Kerala 24x7 LIVE |'വഖഫിൽ' പ്രതിഷേധം...
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: /
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube