ഞാനുമൊരു സത്യവതി.! മുഖങ്ങളെയാകെ മറന്നുപോയി.! Lights Camera Action - Santhivila Dinesh
LIGHTS CAMERA ACTION
0:00 / 0:00
ഞാനുമൊരു സത്യവതി.! മുഖങ്ങളെയാകെ മറന്നുപോയി.! Lights Camera Action - Santhivila Dinesh
40 327 просмотров · 8 мес. назад
LIGHTS CAMERA ACTION
232 тыс. подписчиков
40 327 просмотров · 8 мес. назад
ജീവിതയാത്രയിൽ ചിലർ കാലിടറും...... ചിലർ വഴിതെറ്റും..... ചിലർ തെറ്റയത് തിരുത്തും...... ചുരുക്കം ചിലർ ഞാൻ പിടിച്ചത് മൂന്ന് കൊമ്പ് എന്ന തരത്തിൽ തിരുത്താതെ നശിക്കും..... അത്തരത്തിലൊരു സ്ത്രീ സ്വന്തം തെറ്റുകളെ ന്യായീകരിച്ചും കുറേ യൂട്യൂബർമാരെ കുറ്റവാളികളാക്കിയും വീഡിയോയിലൂടെ സംസ്ഥാന മുഖ്യമന്ത്രി യോട് സഹായം ചോദിക്കുന്ന വിചിത്രമായ ഒരു കാഴ്ച കണ്ടു.......! വർഷത്തിൽ ഒരുത്തനെ കല്യാണം കഴിക്കുക....! മടുക്കുമ്പോൾ മാറ്റുക......! കണ്ടെത്തുന്നതിൽ ഏറിയ പങ്കിനും വേറേ കുടുംബങ്ങൾ ഉണ്ടായിരിക്കും എന്നതാണ് രസകരം.......! ഒന്നോ രണ്ടോ മൂന്നോ നാലോ അല്ല ഈ സംബന്ധം എന്നതാണ് രസകരമായ സംഗതി.......!
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.