എം ടി യെ ചളിവാരി എറിയാൻ... കമ്പിപ്പടം സംവിധായിക അകത്ത് Lights Camera Action - Santhivila Dinesh
LIGHTS CAMERA ACTION
0:00 / 0:00
എം ടി യെ ചളിവാരി എറിയാൻ... കമ്പിപ്പടം സംവിധായിക അകത്ത് Lights Camera Action - Santhivila Dinesh
49 986 просмотров · 9 мес. назад
LIGHTS CAMERA ACTION
232 тыс. подписчиков
49 986 просмотров · 9 мес. назад
പുതിയ വാരഫലമാണ്...... നിറയെ കഥകൾ....... എംടിയുടെ രണ്ടാമൂഴം ഋൃഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനാകുമത്രെ......
MT യുടെ ആഗ്രഹമായിരുന്നു ഭീമനായി മോഹൻ ലാൽ സ്ക്രീനിൽ വരണമെന്ന് .......!
MT യെതാറടിച്ചു കാണിക്കാൻ കാൽ നൂറ്റാണ്ട് മുമ്പ് മരിച്ച അദ്ദേഹത്തിൻ്റെ ആദ്യഭാര്യയുടെ കഥയുമായി ഒരു കൂട്ടർ പുസ്തകം എഴുതി നാറ്റുന്നു........! ഒരു സിനിമയിലെ കഥാപാത്രമായി മമ്മൂട്ടി മറ്റൊരു സ്ത്രീകഥാപാത്രത്തെ കുത്തിന് പിടിക്കുന്ന സീനിൽ അഭിനയിച്ചതിന് തെറി പറഞ്ഞ തലയിൽ കണ്ണട വച്ച സംഘടനയിലെ പ്രധാനി തന്നെ തുണിയില്ലാ പടം പിടിക്കുന്നു....... മലയാളിക്ക് ഇഷ്ടം പോലെ പോൺ വീഡിയോകൾ എടുത്തുതന്ന സംവിധായിക പ്രതിഭ അഴിക്കുള്ളിലായി .......!
കഥകൾ കാണാൻ ഇനിയുമുണ്ട് .......!
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.