Перейти к содержимому

TPM Malayalam Song No.4 - എന്നും വാഴ്ത്തീടണം എന്നും വാഴ്ത്തീടണം || Enum Vazhthidenum || Lyrics

Immanuel

0:00 / 0:00

TPM Malayalam Song No.4 - എന്നും വാഴ്ത്തീടണം എന്നും വാഴ്ത്തീടണം || Enum Vazhthidenum || Lyrics

4 273 просмотра · 8 л. назад
Immanuel
27,9 тыс. подписчиков
4 273 просмотра · 8 л. назад
#tpmMalayalamSong #tpmErnakulamSongs #DevotionalSongs #4 എന്നും വാഴ്ത്തീടണം എന്നും വാഴ്ത്തീടണം എന്നും വാഴ്ത്തീടണം പല്ലവി എന്നും വാഴ്ത്തീടണം എന്നും വാഴ്ത്തീടണം എന്നും വാഴ്ത്തീടണം നമ്മെ വീണ്ടെടുത്ത പൊന്നേശുവിനെ ചരണങ്ങള്‍ 1 പാപങ്ങള്‍ നീക്കുവാന്‍ -ശാപങ്ങള്‍ പോക്കുവാന്‍ കാൽവറി ക്രൂശതില്‍ - ഏറിതാന്‍ വൈരിയാം സാത്താന്റെ സര്‍വ്വായൂധങ്ങളെ വയ്പിച്ചു സ്വാതന്ത്ര്യം നല്‍കിതാന്‍ -എന്നും 2. പാപിക്കു നീതിയും -പുത്രസ്വീകാരവും സ്വര്‍ഗ്ഗര്രവേശവും നല്‍കുവാന്‍ ശക്തിയോടുയിര്‍ത്തുടന്‍ മദ്ധ്യസ്ഥനാകൂവാന്‍ താതന്‍ വലഭാഗേ ഏറിതാന്‍ -എന്നും 3. ശുദ്ധാത്മദാനമാം-നിക്ഷേപം തന്നെന്നെ സമ്പന്നനാക്കി ഇമ്മാനുവേല്‍ ജീവനും ഭക്തിക്കും വേണ്ടിയ സര്‍വ്വവും ദിവ്യ സ്വഭാവവും നല്‍കി താന്‍ എന്നും 4. ദൈവത്തിന്‍ വാഗ്ദത്തം-എല്ലാം നാം പ്രാപിപ്പാന്‍ ക്രിസ്തുവില്‍ വാസവും ഏകി താന്‍ കാല്‍വയ്ക്കും നാടെല്ലാം സ്വന്തമാക്കീടുവാന്‍ യോശുവാ പോലെ നാം പോവതാല്‍ -എന്നും 5. കെട്ടാത്ത വീടതും -വെട്ടാത്ത കൂപവും നട്ടുണ്ടാക്കാത്തതാം തോട്ടവും കൈവശമാക്കുവാന്‍ യിസ്രായേല്‍ മക്കള്‍പോല്‍ വിശ്വാസ മാര്‍ഗ്ഗവും തന്നതാല്‍ എന്നും 8. സ്വര്‍ഗ്ഗസീയോനില്‍ നാം-നിത്യവും വാഴുവാന്‍ ത്യാഗികളാക്കിനാന്‍ തന്നെപ്പോല്‍ മല്‍ക്കിസെദക്കിന്റെ പൌരോഹിത്യത്തിനാല്‍ പൂര്‍ണ്ണപ്രതിഷ്ഠയും ചെയ്തു ഞാന്‍ -എന്നും 7. വാനത്തില്‍ക്കൂടി നാം-ഗാനങ്ങള്‍ പാടുവാന്‍ പ്രാണ പ്രിയന്‍ വരും വേഗത്തില്‍ നാഥന്റെ നന്മകള്‍ ഓരോന്നും ഓര്‍ത്തു നാം നിത്യയുഗത്തിലും വാഴ്ത്തിടാം -എന്നും