കുറേ നാളുകൾക്ക് ശേഷം നമ്മൾ ഒന്നിച്ചു! വൈകുന്നേരത്തെ കുശലാന്വേഷണങ്ങൾ 🌸 | Evening Live Chit-Chat
Life Stories By Aaru & Mamma...
0:00 / 0:00
കുറേ നാളുകൾക്ക് ശേഷം നമ്മൾ ഒന്നിച്ചു! വൈകുന്നേരത്തെ കുശലാന്വേഷണങ്ങൾ 🌸 | Evening Live Chit-Chat
661 просмотр · Трансляция закончилась 9 дней назад
Life Stories By Aaru & Mamma...
1,25 тыс. подписчиков
661 просмотр · Трансляция закончилась 9 дней назад
ഹലോ കുട്ടിമണീസ്! കുറേ നാളുകൾക്ക് ശേഷമാണ് നമ്മൾ വീണ്ടും ഒരുമിച്ച് ലൈവിൽ വരുന്നത്. ചൂടും കാലാവസ്ഥാ വിശേഷങ്ങളും വീട്ടുവിശേഷങ്ങളും പങ്കുവെച്ച് സംസാരിച്ച മനോഹരമായ ഒരു വൈകുന്നേരം. ലൈവിൽ പങ്കെടുത്ത എല്ലാവർക്കും ഒരുപാട് നന്ദി! ❤️
🌸 ലൈവ് കണ്ട് നിങ്ങളുടെ വിശേഷങ്ങൾ കമന്റിലൂടെ പങ്കുവെക്കാൻ മറക്കല്ലേ!
#LifeStoriesByAaruAndMamma #MalayalamLive #EveningChitChat #FamilyVlog #MalayalamYouTuber