ഉച്ചനേരത്തെ മനസ്സ് തുറന്നുള്ള വർത്തമാനങ്ങൾ 🌸 | Afternoon Live
Life Stories By Aaru & Mamma...
0:00 / 0:00
ഉച്ചനേരത്തെ മനസ്സ് തുറന്നുള്ള വർത്തമാനങ്ങൾ 🌸 | Afternoon Live
520 просмотров · Трансляция закончилась 12 дн. назад
Life Stories By Aaru & Mamma...
1,24 тыс. подписчиков
520 просмотров · Трансляция закончилась 12 дн. назад
സ്നേഹം നിറഞ്ഞ നമ്മുടെ കൂട്ടുകാർക്കായി ഒരു ഉച്ചനേരത്തെ ലൈവ് വിശേഷങ്ങൾ! 🌸
കുറച്ചു മനസ്സ് തുറന്നുള്ള വർത്തമാനങ്ങളും, ദിവസേനയുള്ള കുഞ്ഞു വിശേഷങ്ങളും പങ്കുവെക്കാൻ ഒത്തുകൂടിയ സുന്ദര നിമിഷങ്ങൾ. ലൈവിൽ ഒപ്പം ചേർന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി! ❤️
ലൈവ് റീപ്ലേ കാണുന്നവരും നിങ്ങളുടെ സ്നേഹവും അഭിപ്രായങ്ങളും താഴെ കമന്റിൽ അറിയിക്കാൻ മറക്കല്ലേ.
#LifeStoriesByAaruAndMamma #MalayalamLive #ChitChatLive #AfternoonLive #KeralaVlog #MalayalamYouTuber #livereplays