Перейти к содержимому

രാജ്യത്തെ ജനപ്രിയ വന്ദേഭാരത് റൂട്ടായി തിരുവനന്തപുരം-മംഗളുരു,റെക്കോര്‍ഡില്‍ കേരളം|Vande Bharat Record

Keralakaumudi News

0:00 / 0:00

രാജ്യത്തെ ജനപ്രിയ വന്ദേഭാരത് റൂട്ടായി തിരുവനന്തപുരം-മംഗളുരു,റെക്കോര്‍ഡില്‍ കേരളം|Vande Bharat Record

5 043 просмотра · 13 ч назад
Keralakaumudi News
1,25 млн подписчиков
5 043 просмотра · 13 ч назад
ഇന്ത്യന്‍ റെയില്‍വേയുടെ അഭിമാന സര്‍വീസായ വന്ദേഭാരത് എക്സ്പ്രസിന്റെ ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡിട്ട് കേരളം. രാജ്യത്ത് ഏറ്റവും കൂടുതല്‍ യാത്രക്കാരുമായി സര്‍വീസ് നടത്തുന്ന വന്ദേഭാരത് റൂട്ടായി തിരുവനന്തപുരം മംഗളുരു എക്സ്പ്രസ് മാറി. റെയില്‍വേ ബോര്‍ഡിന്റെ ഏറ്റവും പുതിയ വാര്‍ഷിക കണക്കുകള്‍ പ്രകാരം ദേശീയ ശരാശരിയേക്കാള്‍ ബഹുദൂരം മുന്നിലാണ് കേരളത്തിലൂടെയുള്ള ഈ കുതിപ്പ്. ചെയര്‍കാര്‍ സര്‍വീസുകള്‍ ഈ വന്‍ വിജയം കൊയ്യുന്നതിനിടയില്‍ത്തന്നെ, ദീര്‍ഘദൂര യാത്രക്കാരുടെ സ്വപ്നമായ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളും രാജ്യത്ത് സര്‍വീസിനൊരുങ്ങുകയാണ്. രാജ്യത്തെ ഏറ്റവും തിരക്കേറിയ വന്ദേഭാരത് റൂട്ടായി തിരുവനന്തപുരം മംഗളുരു വന്ദേഭാരത് എക്പ്രസ്. റെയില്‍വേയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 189.35 ശതമാനമാണ് ഈ റൂട്ടിലെ ഒക്യുപ്പന്‍സി നിരക്ക്. മംഗളുരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള മടക്ക സര്‍വീസ് 174.77 ശതമാനം ഒക്യു Kerala has achieved a major milestone in Indian Railways, with the Thiruvananthapuram–Mangaluru Vande Bharat Express emerging as the busiest Vande Bharat Chair Car service in the country. According to the Railway Board's latest figures for the financial year 2025–26, the Thiruvananthapuram Central–Mangaluru Central service recorded an impressive occupancy rate of 189.35 per cent. Its return service from Mangaluru to Thiruvananthapuram also recorded a remarkable occupancy rate of 174.77 per cent.These figures are significantly higher than the national average occupancy of 99.10 per cent for Vande Bharat Chair Car services during the same financial year. Find us on :- Website: www.keralakaumudi.com Youtube:    / @keralakaumudi   Facebook: www.facebook.com/keralakaumudi Instagram: www.instagram.com/keralakaumudi Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02 #vandebharat #indianrailways