കോഴിക്കോട് നഗരത്തിനു നടുവിലെ ക്ഷേത്രവും 3 അത്ഭുത ഗുഹകളും | Varakkal Temple Caves Calicut Vlog
Kaanaappuram
0:00 / 0:00
കോഴിക്കോട് നഗരത്തിനു നടുവിലെ ക്ഷേത്രവും 3 അത്ഭുത ഗുഹകളും | Varakkal Temple Caves Calicut Vlog
4 302 просмотра · 11 часов назад
Kaanaappuram
4,39 тыс. подписчиков
4 302 просмотра · 11 часов назад
നമസ്കാരം സുഹൃത്തുക്കളേ,
ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ പരിചയപ്പെടുന്നത് കോഴിക്കോട് വെസ്റ്റ് ഹില്ലിൽ അറബിക്കടലിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ വരക്കൽ ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രത്തെയാണ്. ശ്രീ പരശുരാമൻ സ്ഥാപിച്ച 108 ദുർഗ്ഗാ ക്ഷേത്രങ്ങളിൽ ഏറ്റവും അവസാനത്തേതും 108-ാമത്തേതുമായ ക്ഷേത്രമാണിത് എന്നാണ് വിശ്വാസം.
ഈ വീഡിയോയിൽ വരക്കൽ ക്ഷേത്രത്തിന്റെ ഐതിഹ്യവും ചരിത്രവും മാത്രമല്ല, ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള സവിശേഷമായ 3 പുരാതന കൽഗുഹകളെയും പാറയ്ക്കുള്ളിലെ തീർത്ഥ കിണറിനെയും (തീർത്ഥപ്പാറ) നമ്മൾ അടുത്തറിയുന്നുണ്ട്. പലർക്കും അറിയാത്ത ഈ 3 ഗുഹകളുടെ പ്രത്യേകതകളും വാവുബലി തർപ്പണത്തിന് ഏറെ പ്രശസ്തമായ ഈ പുണ്യഭൂമിയിലെ കാഴ്ചകളും ഈ വ്ലോഗിലൂടെ നിങ്ങൾക്ക് കാണാം. വീഡിയോ പൂർണ്ണമായും കാണുക, നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക. ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ!
Hello friends,
In today's video, we are exploring the historic Varakkal Sree Durga Devi Temple, located on the shores of the Arabian Sea in West Hill, Kozhikode. It is believed to be the 108th and final Durga temple consecrated by Lord Parasurama.
In this video, we will not only look at the legends and history of the Varakkal temple, but also discover its unique three ancient rock caves and the sacred holy well within the rock (Theertha Para). Join us in this vlog to explore the mysteries of these three lesser-known caves, along with the beautiful sights of this sacred land, which is highly famous for the Vavu Bali Tharpanam ritual. Watch the video till the end, share your thoughts in the comments below, and don't forget to subscribe to the channel!
Camera & Editing
Anis Muhammed
Hosted
NP Sasi
Voice
Manju
Music
alex-morgan Pixabay
/ kaanaappuram
/ @kaanaappuram
/ kaanaappuram
/ kaanaappuram
#VarakkalDeviTemple #KozhikodeTemples #ThreeHiddenCaves #VarakkalTempleCave #CalicutVlog #KeralaTemples #AncientCave #VarakkalBeach #DurgaDeviTemple #keralatourism