Перейти к содержимому

മമ്മിളി ഇല്ലവും അവിടുത്തെ 'കുഞ്ചു ' എന്ന ആനയുടെ ഓർമ്മകളും! | Chelannur Mammili Illam History

Kaanaappuram

0:00 / 0:00

മമ്മിളി ഇല്ലവും അവിടുത്തെ 'കുഞ്ചു ' എന്ന ആനയുടെ ഓർമ്മകളും! | Chelannur Mammili Illam History

21 929 просмотров · 1 месяц назад
Kaanaappuram
4,39 тыс. подписчиков
21 929 просмотров · 1 месяц назад
ഹലോ സുഹൃത്തുക്കളെ,കോഴിക്കോട് ജില്ലയിലെ ചേളന്നൂരിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ മമ്മിളി ഇല്ലത്തെയും അവിടുത്തെ പ്രൗഢിയുടെ പ്രതീകമായിരുന്ന 'കുഞ്ചു ' എന്ന ആനയെയും കുറിച്ചുള്ള അവിസ്മരണീയമായ ചരിത്രമാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ പങ്കുവെക്കുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഇല്ലത്തിന്റെ പശ്ചാത്തലവും, നാട്ടുകാരുടെ മനസ്സിൽ ഇന്നും ജീവിക്കുന്ന ഇല്ലത്തെ ആനയുടെ വിശേഷങ്ങളും ഈ വീഡിയോയിൽ വിശദമായി ഉൾപ്പെടുത്തിയിട്ടുണ്ട്.വീഡിയോ പൂർണ്ണമായും കണ്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും പഴയകാല ഓർമ്മകളും താഴെ കമന്റ് ചെയ്യുക! ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യാൻ മറക്കരുത്. ❤️ Hello everyone! In this video, we explore the rich history of Mammili Illam, located at Chelannur in Kozhikode, Kerala. We are also diving deep into the fascinating stories of 'Kunju' , the legendary elephant that was once the pride of this traditional household.If you love exploring historical places and listening to untold elephant stories from the past, please Like, Share, and Subscribe for more vlogs! #MammiliIllam #KungiAana #ElephantKunji #KeralaHistory #HistoryMalayalam #KozhikodeHeritage #MammiliIllamHistory #ElephantStories #Chelannur