Перейти к содержимому

Nicki Minajൻ്റെ നിതംബത്തെ പ്രശംസിച്ച് Trump; വ്യത്യസ്തനായൊരു പ്രസിഡൻ്റിനെ സത്യത്തിലാരും... | N18G

News18 Kerala

0:00 / 0:00

Nicki Minajൻ്റെ നിതംബത്തെ പ്രശംസിച്ച് Trump; വ്യത്യസ്തനായൊരു പ്രസിഡൻ്റിനെ സത്യത്തിലാരും... | N18G

9 725 просмотров · 3 часа назад
News18 Kerala
5 млн подписчиков
9 725 просмотров · 3 часа назад
Trump Controversy : നവംബറിൽ നടക്കാനിരിക്കുന്ന മിഡ്‌ടേം തിരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കൻ പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്താൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മിഷിഗണിലെത്തി. അദ്ദേഹത്തോടൊപ്പം എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചുകൊണ്ട് പോപ്പ് താരം നിക്കി മിനാജും ഉണ്ടായിരുന്നു. താൻ ട്രംപിന്റെ "നമ്പർ വൺ ആരാധിക" ആണെന്നാണ് മിനാജ് അവകാശപ്പെടുന്നത്. പോർട്ട് ഹ്യൂറോണിൽ, സ്വർണ്ണ നിറത്തിലുള്ള 'ഗുച്ചി' (Gucci) സ്യൂട്ട് ധരിച്ചെത്തിയ മിനാജ്, ട്രംപിന്റെയും മിഷിഗണിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളുടെയും പേരുകൾ വിളിച്ചുപറയാൻ ജനക്കൂട്ടത്തെ നയിച്ചു.ഇത്രയും സുന്ദരിയായി അവളെ ഇതിനുമുമ്പ് കണ്ടിട്ടില്ല," മിനാജ് വേദി വിടുമ്പോൾ ട്രംപ് പറഞ്ഞു. "അവൾക്ക് കാര്യങ്ങൾ നന്നായി മനസ്സിലാകും. അവൾ മിടുക്കിയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസംഗത്തിനിടെ, 'അനക്കോണ്ട' (Anaconda) എന്ന ഗാനത്തിലൂടെ പ്രശസ്തയായ ഗായികയെക്കുറിച്ച് ട്രംപ് അശ്ലീലച്ചുവയുള്ള ഒരു പരാമർശം നടത്തി. US President Donald Trump campaigned for Republican candidates in Michigan ahead of the November 3, 2026 midterm elections, with rapper Nicki Minaj joining him on stage in Port Huron. Wearing a gold-coloured Gucci suit, Minaj called herself Trump’s “number one fan” and urged voters to support Republican candidates. #trump #nickiminaj #uselection #uspolitics #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംന്യൂസ് Follow Every Breaking Story LIVE 🔴 Watch News18 LIVE 24x7: https://youtube.com/live/7Y-MMzEcjeA About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.  Watch LIVE :    • News18 Kerala 24x7 LIVE |Cheranalloor | ജി...   ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates:  https://tinyurl.com/y2b33eow Follow Us On: ----------------------------- Facebook:   /     Twitter:   / news18kerala   Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube