Iran US War | Americaയുടെ കൊടും ചതി ! യുദ്ധം തീര്‍ക്കാൻ ഒന്നിച്ച് മുസ്ലീം രാജ്യങ്ങൾ | Saudi | N18G
News18 Kerala
0:00 / 0:00
Iran US War | Americaയുടെ കൊടും ചതി ! യുദ്ധം തീര്‍ക്കാൻ ഒന്നിച്ച് മുസ്ലീം രാജ്യങ്ങൾ | Saudi | N18G
9 265 просмотров · 1 час назад
News18 Kerala
5 млн подписчиков
9 265 просмотров · 1 час назад
Iran US Conflict | പശ്ചിമേഷ്യയിൽ തുറന്ന യുദ്ധത്തിന് കളമൊരുങ്ങി നിൽക്കെ അസാധാരണ ചർച്ചയുമായി സൗദി അറേബ്യയും ഇറാനും. മേഖലയിൽ സമാധാനം കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് പോരടിച്ചു നിന്ന രാജ്യങ്ങൾ ചടുല നീക്കങ്ങൾ നടത്തുന്നത്. മക്ക സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ച പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നീ രാജ്യങ്ങളിലെ മന്ത്രിമാരും മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരുമാണ് ടെഹ്റാനിൽ യോഗം ചേർന്നതിനു പിന്നാലെ റഷ്യയിലും സുപ്രധാന ചർച്ചകൾ നടക്കുകയാണ്.
With the Middle East on the brink of an open war, Saudi Arabia and Iran have held unusual talks. The two countries, which have been at odds, are making swift diplomatic moves as part of efforts to restore peace in the region. Following a meeting in Tehran involving ministers and senior security officials from Pakistan, Saudi Arabia, and Turkey — the countries that signed the Mecca Joint Defence Agreement — crucial discussions are also taking place in Russia.
#trump #mojtabakhamenei #iran #saudiarabia #houthiattack #makkah #yemen #middleeastwar #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംന്യൂസ്
WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
https://youtube.com/live/7Y-MMzEcjeA
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube