നാരായണീയം ദശകം 20 ശ്ലോകം 9 | ഋഷഭദേവന്റെ ഭൂപര്യടനം | Dasakam 20 Sloka 9🙏
Remani narayaneeyam
0:00 / 0:00
നാരായണീയം ദശകം 20 ശ്ലോകം 9 | ഋഷഭദേവന്റെ ഭൂപര്യടനം | Dasakam 20 Sloka 9🙏
61 просмотр · 2 нед. назад
Remani narayaneeyam
74 подписчика
61 просмотр · 2 нед. назад
• നാരായണീയം ദശകം 20 ശ്ലോകം 8 | ഋഷഭദേവന്റെ ഉ...
നാരായണീയം ദശകം 20 ശ്ലോകം 9 - ഋഷഭയോഗീശ്വര ചരിതം
ശ്ലോകം:
പരാത്മഭൂതോഽപി പരോപദേശം കുർവ്വൻ ഭവാൻ സർവ്വനിരസ്യമാനഃ
വികാരഹീനോ വിചചാര കൃത്സ്നാം മഹീം മഹീനാത്മരസാഭിലീനഃ
അർത്ഥം: അങ്ങ് സാക്ഷാൽ പരമാത്മാവ് തന്നെ ആയിരുന്നിട്ടും, ലോകത്തിന് നല്ല ഉപദേശം നൽകി. പലരും അങ്ങയെ ആക്ഷേപിച്ചും നിന്ദിച്ചും എങ്കിലും ഒരു വികാരവും കൂടാതെ ആത്മരസത്തിൽ മുഴുകി ഭൂമി മുഴുവൻ സഞ്ചരിച്ചു. അതാണ് യഥാർത്ഥ അവധൂത ലക്ഷണം.
വാതാലയനാഥ പാഹിമാം 🙏
#narayaneeyam #dasakam20 #rishabhadeva