Перейти к содержимому

നാരായണീ യം ദശകം 21 ശ്ലോകം 1 | ഇളാവൃതത്തിൽ സങ്കർഷണ(ബലരാമൻ) ഉപാസന | ഭഗവദുപാസനാ വർണ്ണനം🙏

Remani narayaneeyam

0:00 / 0:00

നാരായണീ യം ദശകം 21 ശ്ലോകം 1 | ഇളാവൃതത്തിൽ സങ്കർഷണ(ബലരാമൻ) ഉപാസന | ഭഗവദുപാസനാ വർണ്ണനം🙏

58 просмотров · 7 дн. назад
Remani narayaneeyam
74 подписчика
58 просмотров · 7 дн. назад
   • നാരായണീയം ദശകം 20 ശ്ലോകം 10 | ഋഷഭദേവ മോക്ഷം 🙏   നാരായണീയം ദശകം 21 ഭഗവദുപാസനാ പ്രകാര വർണ്ണനം ശ്ലോകം 1 മലയാളം അർത്ഥം സഹിതം. മധ്യോദ്ഭവേ ഭുവ ഇളാവൃതനാമ്നി വർഷേ - ഭൂഗോളത്തിലെ 9 വർഷങ്ങളെ കുറിച്ച് ഭട്ടതിരി വർണ്ണിക്കുന്നു. ഇളാവൃതത്തിൽ ഗൗരീ പ്രധാനരായ സ്ത്രീകൾക്കൊപ്പം ശിവൻ അർദ്ധനാരീശ്വരനായി സങ്കർഷണ മൂർത്തിയെ ഉപാസിക്കുന്ന കഥ. ഈ ദശകത്തിൽ ഓരോ വർഷത്തിലും ഭഗവാൻ ഏത് രൂപത്തിൽ ആരാധിക്കപ്പെടുന്നു എന്നാണ് പറയുന്നത്. ഗുരുവായൂരപ്പന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ 🙏 വാതാലയവാസിനേ നമഃ #narayaneeyam #dasakam21 #slokam1 #madhyodbhave #ilavritam #sankarshana #ardhanareeshwara #bhagavadupasana #guruvayurappan #narayaneeyamMalayalam