ബാക്കി വന്ന ചോറ് കളയല്ലേ! 😍 ഇങ്ങനെ ചെയ്താൽ കിടിലൻ ഈവനിംഗ് സ്നാക്ക് | Easy Evening Snack
Devi's Planet
0:00 / 0:00
ബാക്കി വന്ന ചോറ് കളയല്ലേ! 😍 ഇങ്ങനെ ചെയ്താൽ കിടിലൻ ഈവനിംഗ് സ്നാക്ക് | Easy Evening Snack
15 918 просмотров · 3 дн. назад
Devi's Planet
4,93 тыс. подписчиков
15 918 просмотров · 3 дн. назад
ഇനി ബാക്കി വന്ന ചോറ് കളയേണ്ട! 😍 വീട്ടിൽ എപ്പോഴും കിട്ടുന്ന ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാം ഒരു അടിപൊളി ഈവനിംഗ് സ്നാക്ക്.
കുറഞ്ഞ സമയത്തിൽ രുചികരമായ ഒരു സ്നാക്ക് തയ്യാറാക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ഈ റെസിപ്പി പരീക്ഷിച്ചു നോക്കൂ.
വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യാനും മറക്കല്ലേ. ❤️
പുതിയ രുചികരമായ റെസിപ്പികൾക്കായി Devi's Planet ചാനൽ സബ്സ്ക്രൈബ് ചെയ്യണേ. 🙏
#LeftoverRiceRecipe #EveningSnacks #RiceSnacks #EasySnackRecipe #TeaTimeSnacks #MalayalamCooking #KeralaRecipes #DevisPlanet