‘PSC ചെയർമാൻ രാജിവെക്കണം;വിശ്വാസ്യത സമുദ്രനിരപ്പിനും താഴെ, ചെയർമാനെ കസേരയോടെ ചവിട്ടിപ്പുറത്താക്കണം'
Mathrubhumi News
0:00 / 0:00
‘PSC ചെയർമാൻ രാജിവെക്കണം;വിശ്വാസ്യത സമുദ്രനിരപ്പിനും താഴെ, ചെയർമാനെ കസേരയോടെ ചവിട്ടിപ്പുറത്താക്കണം'
34 509 просмотров · 14 ч назад
Mathrubhumi News
6,54 млн подписчиков
34 509 просмотров · 14 ч назад
‘ആ പിഎസ്സി ചെയർമാനെ അയാൾ ഇരിക്കുന്ന കസേരയോടുകൂടി ചവിട്ടി പുറത്താക്കണം’... കേരള പബ്ലിക് സർവീസ് കമ്മീഷൻ്റെ വിശ്വാസ്യത ചരിത്രത്തിലില്ലാത്ത വിധം തകർന്ന പശ്ചാത്തലത്തിൽ പിഎസ്സി ചെയർമാൻ ഉടനടി രാജിവെക്കണമെന്ന് അഡ്വക്കേറ്റ് എ. ജയശങ്കർ ആവശ്യപ്പെടുന്നു. ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ ഗവർണർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയത് ഉചിതമായ നടപടി. പിഎസ്സിയിലെ ഗുരുതരമായ വീഴ്ചകൾക്കെതിരെ ഭരണ-പ്രതിപക്ഷ യുവജന സംഘടനകൾ പട്ടത്തെ പിഎസ്സി ആസ്ഥാനത്തിന് മുന്നിലോ ചെയർമാന്റെ വീട്ടുപടിക്കലോ ശക്തമായി സമരം ചെയ്യാത്തതിനെ ജയശങ്കർ വിമർശിക്കുന്നു.
#KeralaPSC #AdvAJayashankar #GovernorRajendraArlekar #KeralaNews #PublicServiceCommission
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.