Перейти к содержимому

കവിതയുടെ കാലപ്പകർച്ചകൾ-പുതുകവിതക്കൂട്ടം -ഭാഗം 1-Moderator- T V Baiju

Kavyalapanam

0:00 / 0:00

കവിതയുടെ കാലപ്പകർച്ചകൾ-പുതുകവിതക്കൂട്ടം -ഭാഗം 1-Moderator- T V Baiju

848 просмотров · 2 нед. назад
Kavyalapanam
236 подписчиков
848 просмотров · 2 нед. назад
സമൂഹത്തിൽ കവിത കലർത്തുക എന്ന ആശയത്തിൽ ഊന്നി നിലകൊള്ളുന്ന സമാന മനസ്ക്കരുടെ കൂട്ടായ്മയാണ് കാവ്യാലാപനം കാവ്യാസ്വാദക സംഘം. 2026 ഒക്ടോബർ 2-ന് തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'കവിതയുടെ കാലപ്പകർച്ചകൾ' എന്ന സാഹിത്യ സംഗമത്തിൽ മൂന്ന് സെഷനുകളിലായി കവിതാവതരണം, സംവാദങ്ങൾ, സംഗീതസായാഹ്നം എന്നിവ നടന്നു. ടി.വി. ബൈജു മോഡറേറ്ററായ 'പുതുകവിതക്കൂട്ടം' എന്ന ആദ്യ സെഷനിൽ നടന്ന പുതിയ കവിതകളുടെ അവതരണവും ചർച്ചയും ആണ് ആദ്യ രണ്ട് ഭാഗങ്ങളിൽ. താരാനാഥ്, വിനയൻ പുലാപ്പറ്റ, സന്ധൂപ് നാരായണൻ, നാരായണൻ എ എൻ, അല്‍ഹസീന്‍, ഹര്‍ഷിത എസ്, അര്‍ച്ചന വി.ആര്‍, സന്‍ഹ ഫാത്തിമ എന്‍, ജസ കെ., കാര്‍ത്തിക ആര്‍ എന്നിവർ ഇതിൽ പങ്കെടുത്തു.