Перейти к содержимому

Идёт прямой эфир

Трансляции Youvio пока не открывает — они идут другим способом доставки, чем обычные видео. Записи завершённых эфиров и остальные ролики работают как всегда.

US Midterm Election Results 2026 LIVE |യുദ്ധം തെറ്റായിരുന്നു! US Vice President |Vance | Trump |N18G

В эфиреСейчас смотрят: 48 · Трансляция началась 12 часов назад
News18 Kerala
5,01 млн подписчиков
Сейчас смотрят: 48 · Трансляция началась 12 часов назад
US Midterm Election Results 2026: തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരസ്യമായി തളളി പറഞ്ഞ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. ഇറാനുമായുളള യുദ്ധം തെറ്റായ തീരുമാനമെന്നാണ് വാൻസ് തുറന്നടിച്ചത്. എന്നാൽ വിലക്കയറ്റം തോൽവിക്ക് കാരണമായെന്നും ഇനിയും യുദ്ധം തുടരുമെന്നും ട്രംപ് നിലപാടെടുത്തു. അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ സ്ഥാനത്തു നിന്ന് നീക്കിയേക്കുമെന്നും സൂചനയുണ്ട്. Following the election defeat, US Vice President JD Vance has publicly distanced himself from President Donald Trump, openly calling the war with Iran a wrong decision. Trump, however, maintained that inflation was responsible for the defeat and insisted that the war would continue. There are also indications that US Defence Secretary Pete Hegseth could be removed from his post. #usmidtermelections2026 #donaldtrump #democrats #republicans #uspolitics #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews Follow Every Breaking Story LIVE 🔴 Watch News18 LIVE 24x7: https://youtube.com/live/7Y-MMzEcjeA About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. Watch LIVE :    • News18 Kerala 24x7 LIVE | ഹോര്‍മുസിൽ കപ്പല...   ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: https://tinyurl.com/y2b33eow Follow Us On: ----------------------------- Facebook:   / news18kerala   Twitter:   / news18kerala   Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube