"Marco Rubioയെ ഒരു പ്രത്യേക ദൗത്യത്തിനായി Trump Indiaയിലേക്ക് അയച്ചതാണ്": Mohan Varghese | N18G
News18 Kerala
0:00 / 0:00
"Marco Rubioയെ ഒരു പ്രത്യേക ദൗത്യത്തിനായി Trump Indiaയിലേക്ക് അയച്ചതാണ്": Mohan Varghese | N18G
33 481 просмотр · 2 дня назад
News18 Kerala
5 млн подписчиков
33 481 просмотр · 2 дня назад
Marco Rubio BIG EXCLUSIVE Interview : ഇന്ത്യ യു എസ് വ്യാപാര കരാർ ആഴ്ചകൾക്കുളളിൽ യാഥാർഥ്യമാകുമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. വ്യാപാര ബന്ധം ദീർഘകാലം സുസ്ഥിരമായി മുന്നോട്ട് പോകുകയാണ് കരാറിന്റെ ലക്ഷ്യം. അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച് ഇരുപക്ഷത്തിനും സ്വീകാര്യമായ തീരുമാനത്തിലെത്താൻ സാധിക്കും. കരാറിന്റെ ഭൂരിഭാഗം വശങ്ങളും ഇരു രാജ്യങ്ങൾക്കും അനുകൂലമായിരിക്കുമെന്നും മാർക്കോ റൂബിയോ നെറ്റ് വർക്ക് 18 ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
Watch the BIG EXCLUSIVE conversation with U.S. Secretary of State Marco Rubio and Network18 Editor-in-Chief Rahul Joshi, alongside the latest breaking news and major developments shaping India, the United States and the world.
MARCO RUBIO’S INDIA VISIT: WHAT’S AT STAKE?
#MarcoRubioOnNews18 #marcorubio #indiausrelations #rahuljoshi #usindiatradedeal #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംന്യൂസ്
Follow Every Breaking Story LIVE
🔴 Watch News18 LIVE 24x7: https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube