അമേരിക്കയിൽ ദീപാവലി ആഘോഷത്തിനിടെ ഹിന്ദുവിരുദ്ധ പ്രതിഷേധം! സിയാറ്റിലിൽ വംശീയ മുദ്രാവാക്യങ്ങൾ
Tatwamayi News
0:00 / 0:00
അമേരിക്കയിൽ ദീപാവലി ആഘോഷത്തിനിടെ ഹിന്ദുവിരുദ്ധ പ്രതിഷേധം! സിയാറ്റിലിൽ വംശീയ മുദ്രാവാക്യങ്ങൾ
1 309 просмотров · 2 ч назад
Tatwamayi News
819 тыс. подписчиков
1 309 просмотров · 2 ч назад
A Diwali celebration in Seattle, Washington, was disrupted by protesters carrying anti-Hindu and anti-Indian placards and shouting inflammatory slogans, according to reports.The incident took place on November 7 at Seattle Center Armory during an event titled “Diwali: Lights of India”, which featured Indian music, dance, food and cultural programmes.Among the reported slogans were “Deport all dot heads” and statements opposing the presence of Hindus in place of Christians. The incident has raised concerns among members of the Indian diaspora about religious freedom, racial hostility and the safety of Hindu cultural celebrations in the United States.
What happened at the Seattle event, and who was behind the protest? Watch the report for the details.
അമേരിക്കയിലെ സിയാറ്റിലിൽ ദീപാവലി ആഘോഷത്തിനിടെ ഹിന്ദുവിരുദ്ധവും വംശീയവുമായ മുദ്രാവാക്യങ്ങൾ ഉയർന്നതായി റിപ്പോർട്ടുകൾ. നവംബർ ഏഴിന് സിയാറ്റിൽ സെന്റർ ആർമറിയിൽ നടന്ന 'ദീപാവലി: ലൈറ്റ്സ് ഓഫ് ഇന്ത്യ' എന്ന സാംസ്കാരിക പരിപാടിക്കിടെയാണ് പ്രതിഷേധം വിവാദമായത്.
'ഡോട്ട് ഹെഡ്സിനെ മുഴുവൻ നാടുകടത്തുക' എന്നതുപോലുള്ള വംശീയ അധിക്ഷേപ മുദ്രാവാക്യങ്ങളും ഹിന്ദുക്കളുടെ സാന്നിധ്യത്തെ എതിർക്കുന്ന പരാമർശങ്ങളും പ്രതിഷേധക്കാർ ഉയർത്തിയെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ സംഗീതം, നൃത്തം, ഭക്ഷണം, കുടുംബങ്ങൾക്കായുള്ള സാംസ്കാരിക പരിപാടികൾ എന്നിവ ഉൾപ്പെട്ട ആഘോഷത്തിനിടെയുണ്ടായ സംഭവം അമേരിക്കയിലെ ഇന്ത്യൻ വംശജർക്കിടയിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. മതസ്വാതന്ത്ര്യവും സാംസ്കാരിക വൈവിധ്യവും ഉയർത്തിപ്പിടിക്കുന്ന അമേരിക്കയിൽ ഹിന്ദു സമൂഹത്തിന്റെ ആഘോഷങ്ങൾക്കുനേരെ ഇത്തരം പ്രതിഷേധങ്ങൾ ഉയരുന്നത് എന്തുകൊണ്ട്? സിയാറ്റിലിൽ യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണ്? വിശദമായി അറിയാം.
#Seattle #Diwali #HinduCommunity #Hinduphobia #AntiHindu #IndianDiaspora #SeattleDiwali #ReligiousFreedom #HinduFestival #Racism #IndianCommunity #WashingtonState #TatwamayiNews